കോട്ടയം: കോവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പാണു കൃഷ്ണപ്രിയ റഷ്യയില്‍നിന്ന് എത്തിയത്. കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിരുന്നു
കോവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
Related Post
Leave a Comment