സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണം 30 ആയി

കൊച്ചി : കോവിഡ് ബാധിച്ച് ഇടുക്കി രാജാക്കാട് സ്വദേശി വല്‍സമ്മ ജോയ് (59) ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. രാവിലെ പത്തിനായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് 10നു രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലക്ഷണങ്ങളില്ലായിരുന്നെങ്കിലും കോവിഡ് സിബിനാറ്റ് പരിശോധന നടത്തിയപ്പോഴാണു പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തു മരണം 30 ആയി

pathram:
Related Post
Leave a Comment