പാലക്കാട് ജില്ലയില്‍ ഇന്ന് 28 പേര്‍ക്ക് കോവിഡ് ; ചികിത്സയിലുള്ളവരുടെ എണ്ണം 244 ആയി

പാലക്കാട് : ജില്ലയില്‍ ഇന്ന്(ജൂലൈ 10) 28 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ എട്ട് പേര്‍ക്ക് രോഗമുക്തിയുള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*യുഎഇ13*
അഗളി സ്വദേശി (48 പുരുഷന്‍)

മങ്കര സ്വദേശികളായ രണ്ടുപേര്‍ (59,23 പുരുഷന്‍)

മേലെ പട്ടാമ്പി സ്വദേശി (35 പുരുഷന്‍)

പിരായിരി സ്വദേശികളായ രണ്ടുപേര്‍ (25,40 പുരുഷന്‍)

അജ്മാനില്‍ നിന്നും വന്ന പിരായിരി സ്വദേശി (56 പുരുഷന്‍)

കൊപ്പം സ്വദേശികളായ മൂന്ന്‌പേര്‍(26,31,22 പുരുഷന്‍)

കുലുക്കല്ലൂര്‍ സ്വദേശി (30 പുരുഷന്‍)

ഷാര്‍ജയില്‍ നിന്നും വന്ന വിളയൂര്‍ സ്വദേശി (35 പുരുഷന്‍)

ഷാര്‍ജയില്‍ നിന്നും വന്ന പരുതൂര്‍ സ്വദേശി (32 പുരുഷന്‍)

*ഖത്തര്‍3*
അഗളി സ്വദേശി (46 പുരുഷന്‍)

മേലെ പട്ടാമ്പി സ്വദേശി (45 പുരുഷന്‍)

കൊപ്പം സ്വദേശി (23 പുരുഷന്‍)

*കുവൈത്ത്4*
മുതുതല സ്വദേശി (27 പുരുഷന്‍)

പരുതൂര്‍ സ്വദേശി (25 പുരുഷന്‍)

കൊപ്പം സ്വദേശി (24 പുരുഷന്‍)

വിളയൂര്‍ സ്വദേശി (37 പുരുഷന്‍)

*കര്‍ണാടക6*
തച്ചമ്പാറ സ്വദേശി (32 പുരുഷന്‍)

മങ്കര സ്വദേശി (43 പുരുഷന്‍)

കോട്ടോപാടം സ്വദേശികളായ രണ്ടുപേര്‍ (28 പുരുഷന്‍, 35 സ്ത്രീ)

പട്ടാമ്പി ശങ്കരമംഗലം സ്വദേശി (45 പുരുഷന്‍)

കാരാകുറിശി വാഴെമ്പുറം സ്വദേശി (29 പുരുഷന്‍)

*മഹാരാഷ്ട്ര2*
ചിറ്റൂര്‍ സ്വദേശി (26 പുരുഷന്‍)

പട്ടാമ്പി സ്വദേശി (27 പുരുഷന്‍)

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 244 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേര്‍ മലപ്പുറത്തും രണ്ടുപേര്‍ ഇടുക്കിയിലും മൂന്നു പേര്‍ എറണാകുളത്തും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്‌.

follow us: pathram online

pathram:
Related Post
Leave a Comment