കൊല്ലത്ത് ക്വാറന്റീനില്‍ കഴിയുകയായിരുന്ന യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

കൊല്ലം: ദുബായില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍. തേവലപ്പുറം ആലിന്‍കുന്നുംപുറം മനോജ് ഭവനില്‍ മനോജ് (24) ആണ് മരിച്ചത്. ഈമാസം ഒന്നിനാണ് ഇയാള്‍ നാട്ടിലെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വീടെടുത്ത് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Follow us: pathram online

pathram:
Related Post
Leave a Comment