ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി : ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 0.05 പൈസയും ഡീസലിന് 0.13 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന്റെ ചില്ലറവില 80.43 രൂപയും ഡീസലിന്റേത് 80.53 രൂപയുമായി. ഈ മാസം 7 മുതല്‍ ഇതുവരെ ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധന പെട്രോളിന് 9.18 രൂപയും ഡീസലില്‍ 10.54 രൂപയുമാണ്.

ഇന്നത്തെ ഇന്ധന വില(തിങ്കള്‍)

കൊച്ചി ; പെട്രോള്‍: 80.69 രൂപ
ഡീസല്‍: 76.33 രൂപ

pathram:
Related Post
Leave a Comment