തൃശൂര്‍: കണ്ടക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു.
ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടില്‍ ജൂണ്‍ 25ന് യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാവരും നിരീക്ഷണത്തിലേക്ക് മാറണം. ജൂണ്‍ 12, 22 തിയതികളില്‍ പാലക്കാട്ടേക്കും വൈറ്റിലയിലേക്കും കണ്ടക്ടര്‍ സര്‍വീസ് നടത്തിയിരുന്നു.
Leave a Comment