വയനാടിന് ആശ്വാസദിനം; ഇന്ന് പുതിയ കോവിഡ് കേസുകള്‍ ഇല്ല; ഒരാള്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി രോഗമുക്തി; പുതിയ കോവിഡ് കേസുകള്‍ ഇല്ല

മെയ് 29ന് ബാംഗ്ലൂരില്‍ നിന്നെത്തി ചികിത്സയിലായിരുന്ന കല്‍പ്പറ്റ റാട്ടകൊല്ലി സ്വദേശി ( 30 വയസ്സ്) രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 22 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment