കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ മൂന്നു മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ്

കുവൈത്ത് സിറ്റി: വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ മൂന്നു മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം. കൊച്ചിയില്‍ പരിശോധനയ്ക്കുശേഷമാണ് ഇവരെ കൊണ്ടുപോയത്. ഇവര്‍ക്കൊപ്പം എത്തിയ എല്ലാവരെയും ക്വാറന്റീനിലാക്കി.

Follo us: pathram online latest news

pathram:
Related Post
Leave a Comment