ചിരഞ്ജീവി സര്‍ജയുടെ മരണത്തില്‍ വിങ്ങിപ്പൊട്ടി അര്‍ജുനും ധ്രുവും

കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകരും. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് 39 കാരനായ ചിരഞ്ജീവി മരണത്തിന് കീഴടങ്ങിയത്.

ഇപ്പോഴിതാ, ചിരുവിന്റെ അന്ത്യയാത്രയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. കരച്ചിലടക്കാന്‍ പ്രയാസപ്പെട്ടു നില്‍ക്കുന്ന ചിരുവിന്റെ അമ്മാവനും നടനുമായ അര്‍ജുനെയും വിങ്ങിപ്പൊട്ടുന്ന അനിയനും നടനുമായ ധ്രുവിനെയും വിഡിയോയില്‍ കാണാം.

pathram:
Related Post
Leave a Comment