തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു. ആനാട് സ്വദേശിയായ 33കാരനാണ് മരിച്ചത്. രാവിലെ ഐസലേഷന്‍ വാര്‍ഡില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ചികില്‍സയ്ക്കിടെ ചാടിപ്പോയ രോഗിയെ ഇന്നലെയാണ് ആശുപത്രിയിൽ തിരിച്ചെത്തിച്ചത്. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ജീവനൊടുക്കിയത്.
- pathram desk 2 in BREAKING NEWSKeralaLATEST UPDATESMain sliderNEWS
തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു
Related Post
Leave a Comment