പാലക്കാട് ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചത്…

പാലക്കാട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ദുബായ് -1
തൃത്താല സ്വദേശി (38 പുരുഷൻ)

മുംബൈ-2
തിരുമിറ്റക്കോട് സ്വദേശി (50 സ്ത്രീ),
മെയ് 25 ന് വന്ന ഷൊർണൂർ സ്വദേശി(24 പുരുഷൻ)

സമ്പർക്കം-3
ജില്ലയിൽ ജൂൺ രണ്ടിന് കോവിഡ്‌ 19 ബാധിച്ച് മരിച്ച കടമ്പഴിപ്പുറം സ്വദേശിനിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കടമ്പഴിപ്പുറം സ്വദേശികളായ രണ്ട് പേർക്കും
(45,പുരുഷൻ,16 ആൺകുട്ടി)ഒരു ശ്രീകൃഷ്ണപുരം സ്വദേശിക്കും (52, പുരുഷൻ) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Follow us; pathram online latest news

pathram desk 2:
Related Post
Leave a Comment