ടൊവീനോയ്ക്ക് വീണ്ടും കുഞ്ഞ് പിറന്നു

രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന്‍ ‍ടൊവീനോ. സമൂഹമാധ്യമങ്ങളിലൂടെയാണ് ആൺകുഞ്ഞ് ജനിച്ച വിവരം താരം ആരാധകരെ അറിയിച്ചത്. ആരാധകരുെ സെലിബ്രിറ്റികളുമുൾപ്പെടെ നിരവധി പേർ അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്.

നാലു വയസുകാരി ഇസയാണ് ടൊവീനോ–ലി‍ഡിയ ദമ്പതികളുടെ മൂത്ത മകൾ. ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് സഹപാഠി കൂടിയായിരുന്ന ലിഡിയയെ ടൊവീനോ വിവാഹം ചെയ്തത്.

pathram desk 2:
Related Post
Leave a Comment