കോവിഡ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റീന്‍ ലംഘിച്ചു: കൊച്ചിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റില്‍ കറങ്ങി

കൊച്ചി: കോവിഡ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റീന്‍ ലംഘിച്ചു. ദുബായില്‍ നിന്നു വന്ന ശേഷം ക്വാറന്റീന്‍ പാലിച്ചില്ല. തേവര മാര്‍ക്കറ്റിലും സൂപ്പര്‍ മാര്‍ക്കറ്റിലും എടിഎമ്മിലും പോയി. ഹോട്ടലില്‍ ക്വാറന്റീനില്‍ നിന്നത് ഒരു ദിവസം മാത്രം.

Follow us _ pathram online

pathram:
Related Post
Leave a Comment