ജൂണ്‍ 8 മുതല്‍ കൂടുതല്‍ ഇളവുകളെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തിന്റെ വളര്‍ച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടവും ഒപ്പം കൊണ്ടുപോകണം. രാജ്യത്തിന് അതിനു സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) 125-–ാം വാര്‍ഷികാഘോഷം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ജൂണ്‍ 8 മുതല്‍ കൂടുതല്‍ ഇളവുകള്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Follow us _ pathram online

pathram:
Related Post
Leave a Comment