ഉത്ര കൊലക്കേസില്‍ സൂരജിന്റെ കുടുംബത്തിനെതിരെ കേസ്

തിരുവനന്തപുരം: ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം. രണ്ടാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടത്.

പത്തനംതിട്ട എസ്പിയോട് കേസ് എടുക്കാന്‍ ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ അറിയിച്ചു.

Follow us on patham online news

pathram:
Related Post
Leave a Comment