കണ്ണൂരില്‍ ക്വാറന്റീന്‍ കേന്ദ്രമായ ഹോട്ടലിന്റെ ബാര്‍ തുറന്നു

കണ്ണൂര്‍; കണ്ണൂരില്‍ ക്വാറന്റീന്‍ കേന്ദ്രമായ ഹോട്ടലിന്റെ ബാര്‍ തുറന്നത് വിവാദമായി. കണ്ണൂര്‍ സ്‌കൈ പാലസ് ഹോട്ടലില്‍ നിന്നാണ് മദ്യം വിതരണം ചെയ്യുന്നത്. കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലാണിത്. ജില്ലാ കളക്ടര്‍ ബാര്‍ തുറക്കാന്‍ അനുവാദം നല്‍കിയെന്നാണ് ബാറുടമ പറയുന്നത്. ഡപ്യൂട്ടി കമ്മീഷണറുടെയും ഡിഎംഒയുടെയും ശുപാര്‍ശ പ്രകാരം ശാരീരിക അകലം പാലിച്ചുകൊണ്ടാണ് മദ്യം വിതരണം ചെയ്യുന്നതെന്ന് ജില്ലാ കളക്ടര്‍ ടിവി സുഭാഷ് പറഞ്ഞു.

Follow us on patham online news

pathram:
Related Post
Leave a Comment