ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി

മുംബൈ: കോവിഡ് 19 അതിതീവ്രമായി ബാധിച്ചുകൊണ്ടിരിക്കുന്ന മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തീരുമാനിച്ചത്.

ലോക്ഡൗണിന്റെ നാലാം ഘട്ടത്തിലാണ് വീണ്ടും മഹാരാഷ്ട്രയിൽ മുഴുവനായി ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.

pathram:
Related Post
Leave a Comment