കൊറോണ: സൗദിയില്‍ ലേബര്‍ ക്യാംപുകള്‍ ഒഴിപ്പിക്കുന്നു

റിയാദ് : കോവിഡ് തടയുന്നതിന്റെ ഭാഗമായി സൗദിയുടെ കിഴക്കന്‍ മേഖലകളിലെ ലേബര്‍ ക്യാംപുകള്‍ ഒഴിപ്പിക്കുന്നു. സമീപത്തെ 15 സ്‌കൂളുകളില്‍ പ്രത്യേക സൗകര്യങ്ങളും ശുചിമുറികളും ഏര്‍പ്പെടുത്തിയാണ് തൊഴിലാളികളെ മാറ്റുന്നത്. അണുവിമുക്തമാക്കിയ സ്‌കൂളിലേക്ക് ക്യാംപുകളിലെ 80% തൊഴിലാളികളെയും മാറ്റാനാണു നിര്‍ദേശം. മലയാളികളടക്കം ഒട്ടേറെ തൊഴിലാളികളാണു ലേബര്‍ ക്യാംപുകളില്‍ തിങ്ങിപ്പാര്‍ക്കുന്നത്.

pathram:
Related Post
Leave a Comment