ബ്രെറ്റ്‌ലി തൃശൂരിലെത്തുന്നു

തൃശ്ശൂര്‍: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും ശ്രവണ വൈകല്യ ചികിത്സയുടെ ലോക അംബാസഡറുമായ ബ്രെറ്റ് ലീ സെപ്തംബര്‍ രണ്ടിന് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി സന്ദര്‍ശിക്കും.

ശ്രവണ വൈകല്യങ്ങളെയും നവജാത ശിശുക്കളിലുള്ള കേള്‍വി പരിശോധനയുടെയും പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്.

ജൂബിലി മിഷന്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ 11.30 -ന് കോളേജ് വിദ്യാര്‍ഥികളുമായി ബ്രെറ്റ് ലീ സംവദിക്കും.

pathram:
Related Post
Leave a Comment