കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയില്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നിന്നും പ്രവര്‍ത്തകര്‍ പ്രകടനമായി കളക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
- pathram in KeralaLATEST UPDATESMain sliderNEWS
തോമസ് ചാഴികാടന്‍ ഇന്ന് പത്രിക സമര്‍പ്പിക്കും; പ്രകടനമായി കളക്ട്രേറ്റിലെത്തും
Related Post
Leave a Comment