ശ്രീനഗര്‍: വ്യോമസേനയുടെ എംഐ17 ട്രാന്‍സ്‌പോര്‍ട്ട് ഹെലിക്കോപ്റ്റര്‍ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ തകര്‍ന്നുവീണു. 2 പൈലറ്റുമാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. രാവിലെ 10.05ന് ബുദ്ഗാമിലെ ഗാരെന്‍ഡ് കാലാന്‍ ഗ്രാമത്തിനു സമീപമുള്ള തുറസ്സായ സ്ഥലത്താണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നത്. തകര്‍ന്നുവീണ ഉടനെതന്നെ തീപിടിത്തമുണ്ടായി. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തകര്‍ന്നത് മിഗ് വിമാനമാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
- pathram in BREAKING NEWSIndiaLATEST UPDATESNEWS
ജമ്മുവില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു; മൂന്ന് മരണം
Related Post
Leave a Comment