ദുല്‍ഖറിന്റെ നായികയായി ജാന്‍വി കപൂര്‍

കര്‍വാനിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ പുതിയ ചിത്രവുമായി എത്തുന്നു. ശ്രീദേവിയുടെ മകള്‍ ജാന്‍വിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ജാന്‍വിയുടെ മൂന്നാമത്തെ ചിത്രമാണിത്, എയര്‍ ഫോഴ്സ് പൈലറ്റ് ആയ ഗുന്‍ജന്‍ സക്‌സേനയുടെ ബയോപിക് ആണ് ചിത്രം. നായിക പ്രാധാന്യമുള്ള ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.. സോയ ഫാക്റ്റര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അതിന് ശേഷമാകും ഈ ചിത്രം.

pathram:
Related Post
Leave a Comment