പെട്രോളിനും ഡീസലിനും ഇന്നും വില കൂടി

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയാണ്, ഡീസലിന് 78.47 രൂപ. കോഴിക്കോട് പെട്രോളിന് 84.33 രൂപയും, ഡീസലിന് 78.16 രൂപയുമായി.

pathram:
Related Post
Leave a Comment