തിരുവനന്തപുരം: ശനിയാഴ്ചകളില്‍ സംസ്ഥാനത്തെ കോളേജുകള്‍ പ്രവര്‍ത്തിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പ്രളയത്തെത്തുടര്‍ന്ന് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കോഴ്സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ശനിയാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധിദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങളോടെ ക്ലാസുകള്‍ നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവിറക്കി.
- pathram in BREAKING NEWSKeralaLATEST UPDATESNEWSOTHERS
സംസ്ഥാനത്തെ കോളേജുകള്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കണം
Related Post
Leave a Comment