ഫേസ്ബുക്ക് ലൈവില്‍ വിവാദ കവിത ആലപിച്ച് പുലിവാല്പിടിച്ച് നടി അനുശ്രീ (വീഡിയോ)

കൊച്ചി:ഏറെ വിവാദം സൃഷ്ടിച്ച കവിത ‘ഇരുളില്‍ തന്ന മോഹങ്ങള്‍ ആലപിച്ച് നടി അനുശ്രീ. മാനഭംഗപ്പെടുത്തിയ ആളെ പ്രേമിക്കുന്ന പെണ്‍കുട്ടിയുടെ കവിതയാണ് ഇത്. സാം മാത്യു രചിച്ച ഈ കവിത ആലപിക്കുന്ന വീഡിയോ താരം ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്.

‘സഖാവ്’ എന്ന ഒരു കവിതയിലൂടെയാണ് സാം മാത്യു പ്രശസ്തനാകുന്നത്. ആര്യാ ദയാല്‍ എന്ന പെണ്‍കുട്ടിയുടെ ആലാപനത്തോടെയാണ് ‘സഖാവ്’ കവിത ശ്രദ്ധിക്കപ്പെട്ടത് ശ്രദ്ധിക്കപ്പെട്ടത്.’സഖാവ് എന്ന കവിതയും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരുന്നു. ‘ഇരുളില്‍ തന്ന മോഹങ്ങള്‍’ വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. തുടര്‍ന്ന് സാം മാത്യുവിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

pathram desk 2:
Related Post
Leave a Comment