സുകുമാര കുറുപ്പാകാന്‍ ദുല്‍ഖര്‍ റെഡി, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ചിത്രം കുറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ”അരങ്ങിലെ കാഴ്ചകളേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങള്‍…”എന്ന കുറിപ്പോടെ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രവീന്ദ്രന്‍ ആണ് പോസ്റ്റര്‍ പങ്കുവെച്ചത്.

ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ ‘സെക്കന്‍ഡ് ഷോ’ സംവിധാനം ചെയ്തതും ശ്രീനാഥ് ആയിരുന്നു. കെ.എസ് അരവിന്ദ്, ദാനില്‍ സായൂജ് എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment