ഓട്ടോയില്‍ വന്നിറങ്ങി പൃത്ഥിരാജ്; ലൂസിഫര്‍ ഷൂട്ടിങ് ലൊക്കേഷന്‍ വീഡിയോ വൈറല്‍

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഓട്ടോയില്‍ ആണ് പൃഥ്വിരാജ് ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയിരിക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് 666 എന്ന നമ്പറുള്ള അംബാസഡര്‍ കാറില്‍ മോഹന്‍ലാല്‍ കയറുന്ന സീനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗം ഷൂട്ട് ചെയുന്നത് തൊടുപുഴയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

pathram:
Related Post
Leave a Comment