പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യ ചെയ്തു!!!

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ തിലക് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുറിയില്‍ തൂങ്ങിമരിച്ച നില്‍യില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നും സഹോദരങ്ങളായ മൂന്നുപേരെ സ്റ്റേഷനിലെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്നും ഇവരുടെ കുടുംബം ആരോപിച്ചു.

അയല്‍ക്കാരന്‍ മകളെ തട്ടിക്കൊണ്ടുപോയിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. മകളും അയല്‍ക്കാരന്റെ മകനും തമ്മിലുള്ള വിവാഹം നടത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് അവര്‍ പറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്തു തരാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയിരിന്നു. സംഭവത്തില്‍ പോലീസ് വിളിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷനിലേക്ക് എത്തിയതിനെത്തുടര്‍ന്നാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Similar Articles

Comments

Advertisment

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...