ഇടുക്കി-വയനാട് നദികളില്‍ അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍!!! സംഭവത്തില്‍ വന്‍ ദുരൂഹത

കട്ടപ്പന: ഇടുക്കിയിലും വയനാട്ടിലും നദികളില്‍ അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. ഇടുക്കിയില്‍ കട്ടപ്പന ചപ്പാത്തിനു സമീപം ആലടി പോത്തിന്‍കയത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സമാനമായ രീതിയില്‍ കര്‍ണാടക അതിര്‍ത്തിക്കു സമീപവും മൃതദേഹം കണ്ടെത്തി. ഇത് മലയാളിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. എച്ച്ഡി കോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

pathram desk 1:
Related Post
Leave a Comment