ട്രാന്‍സ്-സ്ത്രീകൾക്കൊപ്പം റാംപിൽ ചുവടു വെച്ച് നടൻ ജയസൂര്യ. ചിത്രത്തില്‍ ട്രാന്‍സ് വുമണിന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.കഴിഞ്ഞ ദിവസം അഞ്ച് ട്രാന്‍സ് വുമണ്‍സ് ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. മേക്ക്അപ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഐടി പ്രൊഫഷനലായ സാറ ഷെയ്ഖ, ബിസിനുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യപ്രവര്‍ത്തക ശീതള്‍, നിയമോപദേശകയായ റിയ എന്നിവര്‍ ചേര്‍ന്നായിരുന്നു ലോഞ്ചിംഗ് നടത്തിയത്.
ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് ചിത്രത്തിലെ വസ്ത്രങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്. വിഷ്ണു നാരായണന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ജൂണ്‍ 15നാണ് ചിത്രം തീയേറ്ററുകളിലെത്തുക. പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിനു ജയസൂര്യ- രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണിത്.
Leave a Comment