പത്തനംതിട്ട സ്വകാര്യ ബസ്റ്റാന്‍ഡില്‍ ഗുണ്ടാ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട: സ്വകാര്യ ബസ്റ്റാന്‍ഡില്‍ നടന്ന ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ജലീല്‍,നിയാസ് , അമല്‍ ഷാ, നിസാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ഏീീിറമ അേേമരസവടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment