ജസ്റ്റിസ് കമാല്‍ പാഷയെ തെറിപ്പിച്ചു.. !

കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷയെ ക്രിമിനല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നു മാറ്റി. കണ്ണൂര്‍ മട്ടന്നൂര്‍ ശുഹൈബ് വധക്കേസ് സി.ബി.ഐയ്ക്കു വിട്ട ഉത്തരവിനു പിന്നാലെയാണ് കമാല്‍ പാഷയെ മാറ്റിയത്.

തിങ്കളാഴ്ച മുതല്‍ കമാല്‍ പാഷയുടെ ബെഞ്ചില്‍ അപ്പീല്‍ ഹരജികള്‍ മാത്രമായിരിക്കും പരിഗണിക്കാനെത്തുക. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സ്ഥാനമാറ്റ ഉത്തരവിറക്കിയത്.23 ജഡ്ജിമാര്‍ക്ക് സ്ഥാന മാറ്റമുണ്ടെന്നും സാധാരണ നടപടി മാത്രമാണെിതെന്നുമാണ് വിശദീകരണം.സാധാരണ വര്‍ഷത്തില്‍ മൂന്നു പ്രാവശ്യമാണ് ഹൈക്കോടതിയില്‍ ജഡ്ജിമാര്‍ക്ക് സ്ഥാനമാറ്റം ഉണ്ടാവാറുള്ളത്. അവധിക്കാലത്തിന് ശേഷമാണ് ഇതു ചെയ്യാറ്.

pathram desk 2:
Related Post
Leave a Comment