തമിഴ് നടന്‍ ഭാസ്‌കറിന് നടു റോഡില്‍ ന്യൂയര്‍ സമ്മാനം ഒരുക്കി മകള്‍, വികാരഭരിതമായ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറല്‍

തമിഴ് ഹാസ്യ താരം എംഎസ് ഭാസ്‌കറിന് മകള്‍ പുതുവര്‍ഷ സമ്മാനമായി നല്‍കിയത് ഒരു പുതു പുത്തന്‍ ബുള്ളറ്റ്. മകള്‍ കണ്ണ് മൂടിക്കെട്ടി സര്‍പ്രൈസായി ബുള്ളറ്റിന് മുന്നില്‍ കൊണ്ട് നിറുത്തുകയായിരുന്നു.ഐശ്വര്യ എന്നാണ് ഭാസ്‌കറിന്റെ മകളുടെ പേര്. നടു റോഡിലാണ് താരത്തിന് മകള്‍ ന്യൂ ഇയര്‍ സസ്‌പെന്‍സ് ഒരുക്കിയത്. ബുള്ളറ്റ് കണ്ട് ഒരു നിമിഷം നിശബ്ദനായ ഭാസ്‌കര്‍ ഇത് തനിക്കാണോ എന്ന ചോദിച്ചു. അതെയെന്ന് മകള്‍ പറഞ്ഞതോടെ സന്തോഷം കൊണ്ട് മകളെ കെട്ടിപ്പിടിക്കുകയായിരുന്നു. അച്ഛന്റെ സന്തോഷ പ്രകടനത്തില്‍ മകളും വികാരഭരിതയായി. കരഞ്ഞുകൊണ്ടാണ് ഐശ്വര്യ അച്ഛനോട് ചേര്‍ന്ന് നിന്നത്.

Similar Articles

Comments

Advertisment

Most Popular

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഫലപ്രഖ്യാപനം ജൂലൈയിൽ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയിൽ. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട...

ഇഡിയുടെ സുരക്ഷ നോക്കുന്നത് സംസ്ഥാന പോലീസാണ്… പിന്നെയെങ്ങനെ സ്വപ്നയുടെ സുരക്ഷ ഏറ്റെടുക്കും..?

സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. കേന്ദ്ര...

കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത...