Pathram Online
  • Home
  • NEWS
    316680

    ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഡിഎംകെയ്ക്ക് എന്തുസംഭവിച്ചു?… ഇന്നലെ പറഞ്ഞു SIR വിഷയത്തിൽ രാ​ഹുൽ ​ഗാന്ധിക്ക് ഇരട്ടത്താപ്പെന്ന്, ഇന്നായപ്പോഴേക്കും പൂർണ പിൻതുണ!! തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധിക്ക് പൂർണ അവകാശമുണ്ട്? ഇളങ്കോവൻ

    316676

    ഡൽഹി-എൻസിആർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ, നാലുനില കെട്ടിടം തകർന്നുവീണു; കൊച്ചുകുട്ടിയുൾപ്പെടെ 5 പേർ കുടുങ്ങിയതായി സംശയം, 8 പേരെ രക്ഷപ്പെടുത്തി… ഫോണുകളുമായി തടിച്ചുകൂടി നാട്ടുകാർ, വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വേഗത്തിൽ സ്ഥലത്തെത്താൻ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ട്രാഫിക് പോലീസ്

    316672

    ​ഗ്യാനേഷ് കുമാറിന്റെ കാര്യത്തിൽ രണ്ടിലൊന്ന് തീരുമാനിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ പ്രതിപക്ഷം!! രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കസ്റ്റഡിയിൽ, രാഹുലിനെ വാഹനത്തിൽ കയറ്റിയത് വലിച്ചിഴച്ച്

    316669

    ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്

    316661

    ‘ലൈംഗിക പീഡനക്കാർക്കെതിരെ, അവർ എത്ര ഉന്നതരായാലും, നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു; അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ .‘: പി.കെ. ശ്രീമതിയുടെ കുറിപ്പ്

  • CINEMA
    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

രാഹുൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വന്നത് ഒറ്റക്കാലിൽ ചെരുപ്പുമായി… ‘മോദീജി നിങ്ങളുടെ സർക്കാർ ചെയ്ത കാര്യങ്ങൾക്ക് വിദ്യാർത്ഥികളോട് മാപ്പ് പറയണം, വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടി വേണം, അവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം’- രാഹുൽ ​ഗാന്ധി

by pathram desk 5
July 22, 2026
A A
രാഹുൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വന്നത് ഒറ്റക്കാലിൽ ചെരുപ്പുമായി… ‘മോദീജി നിങ്ങളുടെ സർക്കാർ ചെയ്ത കാര്യങ്ങൾക്ക് വിദ്യാർത്ഥികളോട് മാപ്പ് പറയണം, വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടി വേണം, അവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം’- രാഹുൽ ​ഗാന്ധി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: സിജെപി സമരത്തിനിടെയുണ്ടായ പോലീസ് ഭീകരതയിൽ ഇരയാക്കപ്പെട്ട വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ഉടൻ രാജിവെച്ച് പുറത്ത് പോകണമെന്നും ഈ വിഷയം ഇരുസഭകളിലും ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. അറസ്റ്റ് ചെയ്തശേഷം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ തടവിൽ വെച്ച ഛത്രസൽ സ്‌റ്റേഡിയത്തിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്.

തടങ്കലിൽ കഴിയുമ്പോൾ ചത്രസാൽ സ്റ്റേഡിയത്തിൽ നിന്ന് പകർത്തിയ വീഡിയോയിൽ രാഹുൽ ഗാന്ധി ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കണ്ടു ചർച്ച ആവശ്യപ്പെട്ടതായി പറഞ്ഞു. വിദ്യാർത്ഥികൾക്കെതിരായ സംഭവങ്ങളെക്കുറിച്ച് ചർച്ച അനിവാര്യമാണെന്ന് വ്യക്തമാക്കിയെങ്കിലും സർക്കാരിന് അതിൽ താൽപര്യമില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തിയത്. പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകൾക്ക് ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും വിദ്യാർത്ഥി പ്രതിഷേധത്തെ അടിച്ചമർത്തിയതിന്റെ പേരിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Post

‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഡിഎംകെയ്ക്ക് എന്തുസംഭവിച്ചു?… ഇന്നലെ പറഞ്ഞു SIR വിഷയത്തിൽ രാ​ഹുൽ ​ഗാന്ധിക്ക് ഇരട്ടത്താപ്പെന്ന്, ഇന്നായപ്പോഴേക്കും പൂർണ പിൻതുണ!! തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധിക്ക് പൂർണ അവകാശമുണ്ട്? ഇളങ്കോവൻ

October 7, 2026
ഡൽഹി-എൻസിആർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ, നാലുനില കെട്ടിടം തകർന്നുവീണു; കൊച്ചുകുട്ടിയുൾപ്പെടെ 5 പേർ കുടുങ്ങിയതായി സംശയം, 8 പേരെ രക്ഷപ്പെടുത്തി… ഫോണുകളുമായി തടിച്ചുകൂടി നാട്ടുകാർ, വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വേഗത്തിൽ സ്ഥലത്തെത്താൻ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ട്രാഫിക് പോലീസ്

ഡൽഹി-എൻസിആർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ, നാലുനില കെട്ടിടം തകർന്നുവീണു; കൊച്ചുകുട്ടിയുൾപ്പെടെ 5 പേർ കുടുങ്ങിയതായി സംശയം, 8 പേരെ രക്ഷപ്പെടുത്തി… ഫോണുകളുമായി തടിച്ചുകൂടി നാട്ടുകാർ, വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വേഗത്തിൽ സ്ഥലത്തെത്താൻ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ട്രാഫിക് പോലീസ്

October 7, 2026
​ഗ്യാനേഷ് കുമാറിന്റെ കാര്യത്തിൽ രണ്ടിലൊന്ന് തീരുമാനിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ പ്രതിപക്ഷം!! രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കസ്റ്റഡിയിൽ, രാഹുലിനെ വാഹനത്തിൽ കയറ്റിയത് വലിച്ചിഴച്ച്

​ഗ്യാനേഷ് കുമാറിന്റെ കാര്യത്തിൽ രണ്ടിലൊന്ന് തീരുമാനിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ പ്രതിപക്ഷം!! രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കസ്റ്റഡിയിൽ, രാഹുലിനെ വാഹനത്തിൽ കയറ്റിയത് വലിച്ചിഴച്ച്

October 7, 2026
ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്

ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്

October 7, 2026

വിദ്യാഭ്യാസ സംവിധാനത്തിന്റെ നിലവാരം ചോദ്യം ചെയ്ത രാഹുൽ ഗാന്ധി, “എന്തുകൊണ്ട് ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനം തകരുന്നു? എന്തുകൊണ്ട് ചോദ്യപേപ്പറുകൾ ചോരുന്നു? എന്തുകൊണ്ട് വിദ്യാഭ്യാസം ഇത്ര ചെലവേറിയതാണ്? കുട്ടികളെ പഠിപ്പിക്കാൻ കുടുംബങ്ങൾ സാമ്പത്തികമായി തകർന്നുപോകേണ്ടി വരുന്നത് എന്തുകൊണ്ട്?” എന്നീ ചോദ്യങ്ങളും ഉയർത്തി.

അതുപോലെ പോലീസ് വിദ്യാർത്ഥികളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടി വേണമെന്നും വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം പാർലമെന്റിന്റെ ഇരുസഭകളിലും ഈ വിഷയത്തിൽ ചർച്ച നടത്തണമെന്നും പ്രതിപക്ഷം ആവർത്തിച്ചു ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി, “നിങ്ങളുടെ സർക്കാർ ചെയ്ത കാര്യങ്ങൾക്ക് വിദ്യാർത്ഥികളോട് മാപ്പ് പറയണം. അതിനൊപ്പം പരീക്ഷാ സംവിധാനത്തിലും വിദ്യാഭ്യാസ രംഗത്തും അടിയന്തര പരിഷ്കാരങ്ങൾ തുടങ്ങണം,” എന്ന് പറഞ്ഞു.

അതേസമയം തടങ്കലിന് ശേഷം പുറത്തുവിട്ട വീഡിയോയിൽ രാഹുൽ ഗാന്ധി ഒരു ചെരുപ്പ് മാത്രം ധരിച്ച നിലയിൽ കാണപ്പെട്ടു. പോലീസ് പ്രതിഷേധ സമരത്തിനിടെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ മറ്റൊരു ചെരുപ്പ് നഷ്ടപ്പെട്ടതെന്നാണ് സൂചന. മാത്രമല്ല പോലീസ് അതിക്രമത്തിൽ രാഹുലിന്റെ മുഖത്ത് പരുക്കേൽക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന സമരത്തിന് ശേഷം പോലീസ് നേതാക്കളെ നീക്കം ചെയ്തു. രാഹുൽ ഗാന്ധിയെ രാത്രി 10 മണിയോടെയാണ് വിട്ടയച്ചത്. പ്രിയങ്ക ഗാന്ധിയെ മണ്ഡിർ മാർഗ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രാത്രി 9:45ഓടെ വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്.

ട്രംപിനുള്ള മുജ്തബ ഖമേനേയിയുടെ ‘സീക്രട്ട് മെസേജു ‘മായി അസിം മുനീർ യുഎസിലേയ്ക്ക്; ഇറാന്റെ ആഭ്യന്തരമന്ത്രി എസ്കന്ദർ മൊമേനിയും പാകിസ്ഥാൻ സൈനിക മേധാവി വിശദ കൂടിക്കാഴ്ച നടത്തി; പാക് മധ്യസ്ഥത ഫലം കാണുമോ?

Tags: rahul gandhi
SendShareTweetShare

pathram desk 5

Next Post
ഇറാൻ യുദ്ധത്തിനായി അമേരിക്ക ഇതുവരെ പൊടിച്ചത്   37.5 ബില്യൺ ഡോളർ; മെയ് മാസത്തിന് ശേഷം മാത്രം എട്ട് ബില്യൺ ഡോളറിലധികം അധികമായി ചെലവായി: കണക്ക് അവതരിപ്പിച്ച്  പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്; ‘ഇനിയും കൂടുതൽ ഫണ്ട് വേണം‘

‘മലയാളത്തിലെ പ്രമുഖ താരദമ്പതികൾ എനിക്കെതിരെ പി.ആർ വർക്ക് നടത്തുന്നു; വരവ്’ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയ്‌ക്കെതിരെ ആസൂത്രിതമായ നെഗറ്റീവ് പ്രചാരണം‘: ആരോപണവുമായി ജോജു ജോർജ്

‘മലയാളത്തിലെ പ്രമുഖ താരദമ്പതികൾ എനിക്കെതിരെ പി.ആർ വർക്ക് നടത്തുന്നു; വരവ്' റിലീസ് ചെയ്തതിന് പിന്നാലെ സിനിമയ്‌ക്കെതിരെ ആസൂത്രിതമായ നെഗറ്റീവ് പ്രചാരണം‘: ആരോപണവുമായി ജോജു ജോർജ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.