BREAKING NEWS

അഫാന് മാനസിക പ്രശ്നങ്ങളില്ല, കൂട്ടക്കൊല നടത്തിയത് പൂർണ ബോധ്യത്തോടെ- മെഡിക്കൽ ബോർഡ്, പ്രതിയ സെൻട്രൽ ജയിലിലേക്ക് മാറ്റി

· · 1 min read
Share: Copied!

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേരെ കൂട്ടക്കുരുതി ചെയ്ത പ്രതി അഫാനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. കൃത്യം നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. കൊലയ്ക്ക് ശേഷം പ്രതി അഫാൻ എലിവിഷം കഴിച്ചിരുന്നതായി മൊഴി നൽകിയിരുന്നു.

വീട്ടിൽ വന്ന് ഭക്ഷണവും കഴിച്ചിട്ടുണ്ട്,.., ഓന്റെ ഫോണിൽ അവന്റെ ആ ഫോട്ടോ ഇപ്പോഴുമുണ്ട്.. ഷഹബാസിനെ മർദ്ദിച്ചത് ഉറ്റ സുഹൃത്ത്…, അറസ്റ്റിലാകാൻ ഇനിയുമുണ്ട്, ആക്രമണത്തിനു പിന്നിലുള്ള രക്ഷിതാക്കളേയും പ്രതി ചേർക്കണം- ഷഹബാസിന്റെ പിതാവ്

തുടർന്നാണ് അഫാനെ ചികിത്സയ്ക്കായി മെഡിക്കൽകോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച തന്നെ അഫാനെ ജയിലിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ജയിലിലേക്ക് മാറ്റുന്നത് വൈകുകയായിരുന്നു.

സഹോദരിയെ പീഡിപ്പിച്ച ഒമ്പതാം ക്ലാസുകാരൻ ലഹരിയ്ക്ക് അടിമ, കഞ്ചാവ് വിതരണക്കാരുമായി ബന്ധം? പോലീസിന്റെ നോട്ടപ്പുള്ളി

അതേസമയം പ്രതിയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും പൂർണ ബോധത്തോടെയാണ് ഇയാൾ കൂട്ടക്കൊല നടത്തിയതെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. സംഭവദിവസം അഫാൻ മദ്യം കഴിച്ചിരുന്നതായും വ്യക്തമായി. എന്നാൽ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ വ്യക്തത തേടി രക്തപരിശോധ നടത്തിയതിന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കേസിൽ 90 ദിവസത്തിനകം കുറ്റപ്പത്രം നൽകാനാണ് പോലീസ് നീക്കം.

BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026