BREAKING NEWS

ഭാര്യയുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങി, പിന്നീട് ഒരു വിവരവുമില്ല!! വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളിനെ കാണാനില്ല; കേസെടുത്ത് അന്വേഷണം തുടരുന്നു

· · 1 min read
Share: Copied!

കൊച്ചി: വടക്കേക്കര സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിളിനെ കാണാതായതായി പരാതി. അൻജിത്ത് എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണ്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

മുനമ്പത്താണ് അൻജിത്തും കുടുംബവും താമസിക്കുന്നത്. ഭാര്യയുമായി തർക്കിച്ചും വഴക്കിട്ടും വീടുവിട്ടിറങ്ങി ഇറങ്ങിയതാണെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ മുനമ്പം പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

‘ലോകകപ്പിൽ സഞ്ജു ടൂർണമെന്റിലെ തന്നെ താരമായി, ഈ അഭിഷേക് എത്ര റൺസാണ് നേടിയത്? അവസാന 18 മത്സരങ്ങളിൽ ആകെ മൂന്ന് അർദ്ധ സെഞ്ചുറികൾ, സിംബാബെയ്ക്കെതിരെ പൂർണ പരാജയം… എന്തുകൊണ്ട് സഞ്ജുവിനോടു മാത്രം ഈ ചിറ്റമ്മ നയം?’

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026