Uncategorized

‘നിന്റെ കഷ്ടകാലം തുടങ്ങി, ഈ പറയുന്നത് റെക്കോർഡ് ചെയ്ത് വെച്ചോ, തുവ്വൂരിൽ നിനക്ക് എന്ത് അവാർഡ് കിട്ടിയാലും പഞ്ഞിക്കിടും, കൊല്ലാൻ അറിയാം, ഭാര്യ സൗദിയിലല്ലേ അവിടെ നിന്ന് പൊക്കും’, ക്ലബ്ബ് അംഗങ്ങൾക്കും കുടുംബത്തിനുംനേരെ ലഹരി സംഘത്തിന്റെ കൊലവിളി

· · 1 min read
Share: Copied!

മലപ്പുറം; മലപ്പുറത്ത് ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങൾക്കും കുടുംബത്തിനും നേരെ കൊലവിളി. തുവ്വൂരിലെ ഗ്യാലക്സി ക്ലബ്ബ് അംഗങ്ങൾക്ക് നേരെയാണ് ലഹരി സംഘത്തിന്റെ ഭീഷണ. പഞ്ഞിക്കിടുമെന്നും കൊല്ലനറിയാമെന്നും ഭാര്യയെ സൗദിയിലെത്തി പൊക്കുമെന്നും ലഹരി സംഘം ഭീഷണി മുഴക്കി. അതേസമയം ഫോണിൽ വിളിച്ചുള്ള ഭീഷണിയുടെ ശബ്ദരേഖയും പുറത്തുവന്നു.

അവസാന മൂന്നുമാസം ധനേഷ് സഹോദരിമാരെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ!! പ്രതി ലൈം​ഗിക വൈകൃതത്തിനു‍ടമ, പീഡനം പുറത്തുപറയാതിരിക്കാൻ ഭീഷണി, കേസിൽ അമ്മയേയും പ്രതി ചേർക്കും

കഴിഞ്ഞ ദിവസമാണ് മലപ്പുറം തുവ്വൂരിൽ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ക്ലബ്ബ് അംഗങ്ങൾ പിടികൂടിയത്. ഷെഫീഖ്, അജ്മൽ, ഇബ്രാഹിം എന്നിവരായിരുന്നു പിടിയിലായത്. ഇതിന് ശേഷം സംഘത്തെ ക്ലബ്ബ് അംഗങ്ങൾ ഇവരെ പോലീസിൽ ഏൽപിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രതികളിൽ ഒരാൾ ക്ലബ്ബ് അംഗങ്ങളിൽപ്പെട്ടയാളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

അരുണാചല മലയില്‍ ധ്യാനിച്ചാല്‍ മനഃശാന്തി ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, ഫ്രഞ്ച് വനിതയെ വനമേഖലയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു, രക്ഷപ്പെട്ടത് പീഡനശ്രമത്തിനിടെ ബഹളം വെച്ചതിനാല്‍; ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍

പ്രതിയുടെ ഭീഷണി ഇങ്ങനെയായിരുന്നു,- ‘നിന്റെ കഷ്ടകാലം തുടങ്ങി, ഈ പറയുന്നത് റെക്കോർഡ് ചെയ്ത് വെച്ചോ’. തുവ്വൂരിൽ നിനക്ക് എന്ത് അവാർഡ് കിട്ടിയാലും പഞ്ഞിക്കിടും. വീട്ടിൽ കയറി തല്ലും. കൊല്ലാൻ അറിയാം. ഭാര്യ സൗദിയിലാണെന്ന് അറിയാം, അവരെ അവിടെ നിന്ന് പൊക്കാനുള്ള വഴിയുണ്ട്. എന്നും ഇയാൾ പറയുന്നു. കൂടാതെ ഫോൺ സംഭാഷണത്തിലുടനീളം ഭീഷണിക്ക് പുറമേ അസഭ്യവാക്കുകളും ഇയാൾ ഉപയോഗിച്ചിട്ടുണ്ട്.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026