BREAKING NEWS

മദ്യപാനത്തിനിടെ മകളെ അസഭ്യം പറഞ്ഞു, സഹോദരനെ വെട്ടിക്കൊന്നത് ദേഷ്യം സഹിക്കാനാകാതെ, സദാശിവന്‍ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് പ്രതി

· · 1 min read
Share: Copied!

തിരുവനന്തപുരം: പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം. മകളെ അസഭ്യം പറഞ്ഞതിനാണ് സദാശിവനെ കൊലപ്പെടുത്തിയതെന്ന് സഹോദരനായ രവീന്ദ്രൻ സമ്മതിച്ചു.

വ്യാഴാഴ്ച് രാത്രി ഒരുമിച്ചിരുന്ന് മദ്യപ്പിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ പിണങ്ങി ഇറങ്ങിയ രവീന്ദ്രൻ, വെട്ടുകത്തിയുമായി മടങ്ങിയെത്തി സദാശിവനെ കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം സഹോദരനെ വിശ്വാസമില്ലെന്നും പ്രതി പറഞ്ഞു.

തലയിലും കഴുത്തിലും വെട്ടേറ്റ നിലയിലാണ് സദാശിവന്റെ മൃതദേഹം കണ്ടെത്തിയത്. നിർമ്മാണത്തൊഴിലാളിയാണ് സദാശിവൻ. സംഭവ ദിവസം ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുവായിരുന്നു. പുലർച്ചെ വീട്ടിലേക്ക് മടങ്ങി വന്നപ്പോഴാണ് വീടിന്റെ മുൻവശത്ത് മൃതദേഹം കണ്ടത്.

BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026
BREAKING NEWS
ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
28 Nov 2026
BREAKING NEWS
എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച് മുഖം പൊള്ളിയതുപോലെയായി, ചികിത്സയ്ക്ക് വന്‍ തുക ചെലവായി, രണ്ടാമത് ഡോക്ടറെ കണ്ടപ്പോഴും അതേ ക്രീം തന്നെ കുറിച്ച് നല്‍കി, വെളിപ്പെടുത്തലുമായി യുവതി
28 Nov 2026
BREAKING NEWS
ഷാഫി പറമ്പിലിന് കൊറിയർ വഴി ഗർഭനിരോധന ഉറകൾ; ‘നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്; പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’എന്ന കുറിപ്പും; ദൃശ്യങ്ങൾ പ്രചരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ; എസ്‌പിക്ക് പരാതി
28 Nov 2026