BREAKING NEWS

തല പുറത്തിട്ട് ബസില്‍ യാത്ര ചെയ്തയാള്‍ പുറകില്‍ വന്ന ലോറി ഇടിച്ച് മരിച്ചു

· · 1 min read
Share: Copied!

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ തല പുറത്തിട്ട് യാത്ര ചെയ്തയാൾ വാഹനമിടിച്ച് മരിച്ചു. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ അരയിടത്ത് പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. പുറകുവശത്തെ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു സുനിൽ. ഇതിനിടെയാണ് ലോറി ബസുമായി കൂട്ടിയിടിച്ചത്. തലയ്ക്ക് പരിക്കേറ്റ ഉടനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടിച്ച വാഹനം കണ്ടെത്താനായുള്ള ശ്രമം തുടരുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
'ദുബായ് ജൂവലറിയിൽ നിക്ഷേപിച്ചാൽ വൻലാഭം' വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധിപേരെ വലയിലാക്കി; മുൻ കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ വീണ്ടും അറസ്റ്റിൽ
29 Nov 2026
BREAKING NEWS
മദ്യപിച്ചെത്തി കെട്ടിടത്തിലെ താമസക്കാരുമായി വഴക്ക്, കലി കയറിയ 24 കാരൻ ​ഗ്യാസ് നിറച്ച സിലിണ്ടറെടുത്ത് മൂന്നാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു, സിലിണ്ടർ പതിച്ചത് ​ഗ്രൗണ്ട് ഫ്ലോറിൽ നിന്ന യുവാവിന്റെ തലയിൽ, 28 കാരന് ​ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
108ൽ വിളിച്ചിട്ടും ആംബുലൻസ് ലഭിച്ചില്ല; മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് ഉന്തുവണ്ടിയിൽ; പഞ്ചാബിൽ ആരോഗ്യസംവിധാനത്തിനെതിരെ വിമർശനം
29 Nov 2026
BREAKING NEWS
സ്കൂളിൽ നടന്ന ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് തർക്കം, ഏഴാം ക്ലാസുകാരനെ ഒമ്പതാം ക്ലാസ് വിദ്യാർഥി ക്രൂരമായി മർദിച്ചു, ശ്വാസകോശത്തിനടക്കം ക്ഷതം, 12 വയസുകാരൻ അതീവ ​ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ
29 Nov 2026