BREAKING NEWS

ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന് മോഷ്ടാക്കള്‍

· · 1 min read
Share: Copied!

പാലക്കാട്: പെരിങ്ങോട്ടുകുരിശ്ശിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച. തോക്ക് ധാരികളായ മൂന്ന് യുവാക്കൾ സ്വർണവുമായി രക്ഷപ്പെട്ടു. ഇതര സംസ്ഥാനക്കാരായ യുവാക്കളാണ് മോഷ്ട്ടാക്കൾ എന്നാണ് സംശയം.

സംഭവം നടക്കുമ്പോൾ ജ്വല്ലറിയിൽ ഒരു സ്ത്രീയും പുരുഷനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്വർണം വാങ്ങാനെന്ന വ്യാജേന ഇവർ എത്തുകയായിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.

സംഭവത്തിൽ കോട്ടായി പൊലീസ് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
അടുക്കളയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ; മകൻ തുറന്നുകയറിയപ്പോൾ മാതാപിതാക്കൾ വെട്ടേറ്റ് മരിച്ചനിലയിൽ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്ന് പ്രാഥമിക നിഗമനം
27 Nov 2026
BREAKING NEWS
നിരന്തരം മൊബൈല്‍ ഉപയോഗവും റീല്‍സ് ചിത്രീകരണവും, സഹികെട്ട് 14 കാരിയെ തല്ലിക്കൊന്ന് മാതാപിതാക്കള്‍, മൃതദേഹം ക്വാറിയിൽ തള്ളി
27 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് വിളക്ക് കത്തിച്ച് പൂജ, ശംഖു വിളിച്ച് ആരതി ഉഴിഞ്ഞു, നടപടിയെടുക്കാന്‍ ഉത്തരവിട്ട് റെയിൽവേ
27 Nov 2026
BREAKING NEWS
വീടിന്റെ അടുക്കളയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ദമ്പതികളുടെ മൃതദേഹങ്ങള്‍, ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍,
27 Nov 2026