BREAKING NEWS

സ്വത്ത് വിറ്റുകിട്ടിയ പണം നല്‍കിയില്ല, അമ്മയെ ചപ്പാത്തിക്കോലുകൊണ്ട് തലയ്ക്കടിച്ച് മകന്‍

· · 1 min read
Share: Copied!

കണ്ണൂര്‍: അമ്മയെ ചപ്പാത്തിക്കോലുകൊണ്ട് തലയ്ക്കടിച്ച മകന്‍ അറസ്റ്റില്‍.

കണ്ണൂര്‍ ഏഴിലോട് സ്വദേശി കെ. സജിത്താണ് അറസ്റ്റിലായത്. അമ്മയുടെ പരാതിയിലാണ് നടപടി.

സ്വത്ത് വിറ്റുകിട്ടിയ പണം നല്‍കാത്തതിനാണ് അമ്മ സാവിത്രിയെ ഇയാള്‍ മര്‍ദിച്ചത്. പണം അമ്മയുടെ അക്കൗണ്ടിലിട്ടതോടെ പ്രതി പ്രകോപിതനാകുകയായിരുന്നു.

 

BREAKING NEWS
എനിക്കെന്നും പ്രിയപ്പെട്ടത് രാജീവ് ഗാന്ധിയുമായുള്ള വിവാഹത്തിന് ധരിച്ച പിങ്ക് നിറത്തിലുള്ള ഖാദി സാരി...സ്വാതന്ത്ര്യസമരകാലത്ത് ജയിലിൽ കഴിയുമ്പോൾ നെഹ്‌റു നൂൽ നൂറ്റെടുത്താണ് ഈ സാരിക്കാവശ്യമായ നൂൽ തയ്യാറാക്കിയത്... ആദ്യം സാരി ധരിക്കാൻ മടിയായിരുന്നു, പിന്നീട് അത് ഏറെ പ്രിയപ്പെട്ട വസ്ത്രമായി മാറി... സാര...
20 Nov 2026
BREAKING NEWS
പത്മജയെ പോലെ നാണവും നേരും നിലപാടും നെറിയും ഇല്ലാത്ത ജന്മങ്ങളെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു, പിന്നെ എന്തുകൊണ്ട് രാഹുല്‍ മങ്കൂട്ടത്തിലിന് അവസരം കൊടുക്കുന്നില്ല?? സ്വന്തം നേതാക്കള്‍ തള്ളി പറഞ്ഞപ്പോഴും പാര്‍ട്ടിയ്‌ക്കെതിരെ ഒരക്ഷരം പോലും അയാള്‍ പറഞ്ഞിട്ടില്ല, പത്മജയോ?? അവരെ തിരിച്ചെടുക്കുന്ന...
20 Nov 2026
BREAKING NEWS
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ കിടന്ന് പോരാടിയത് അധികാര കൊതി മൂത്ത് പാളയങ്ങള്‍ മാറി ചേക്കേറുന്ന പദ്മജമാര്‍ക്ക് വേണ്ടിയല്ല, പദ്മജ-പദ്മിനിമാര്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെ, സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞു, സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിഗണിക്കപ്പെടട്ടെ- അലോഷ്യസ് സേവ്യര്‍
20 Nov 2026
BREAKING NEWS
സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ചു, 32കാരിക്ക് ദാരുണാന്ത്യം
20 Nov 2026