BREAKING NEWS

ടിവി കണ്ടിരിക്കെ വീടിനുള്ളിലേക്ക് പുലി പാഞ്ഞുകയറി! ഭയന്ന് കുഴഞ്ഞുവീണ് വീട്ടമ്മ; സംഭവത്തിന്റെ വീഡിയോ

· · 1 min read
Share: Copied!

കർണാടകയിലെ തുമകൂരു ജില്ലയിൽ ദമ്പതികൾക്ക് നേരിടേണ്ടിവന്നത് സിനിമയെ വെല്ലുന്ന ഭീതിജനകമായ അനുഭവം. വീട്ടിലിരുന്ന് സ്വസ്ഥമായി ടിവി കാണുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിൽ പുലിയെ കണ്ടതിന്റെ ഞെട്ടലിൽ യുവതി ബോധരഹിതയായി കുഴഞ്ഞുവീണു.

തുമകൂരു ജില്ലയിലെ ബണ്ടിഗൗഡനപാല്യ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. പ്രദേശവാസിയായ ചിക്കമരിയപ്പയും ഭാര്യ നരസമ്മയും വീട്ടിലിരുന്ന് ടിവി കാണുകയായിരുന്നു. ഇതിനിടെ വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന ആട്ടിൻകുട്ടിയെ പിടികൂടിയ പുലി തൊട്ടുപിന്നാലെ ചിക്കമരിയപ്പയുടെ വീടിനുള്ളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026