Pathram Online
  • Home
  • NEWS
    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    316043

    ‘ആർ. ശ്രീലേഖ ബിജെപിക്ക് കിട്ടിയ നിധി, സ്ഥാന മോഹിയല്ല, രാജി പ്രഖ്യാപനം ഏതെങ്കിലും സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ല’: പി.കെ. കൃഷ്ണദാസ്; അനുനയനീക്കവുമായി നേതൃത്വം

    316027

    പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു; 67കാരന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി

    316039

    താമര ചിഹ്നത്തിലല്ലല്ലോ ജനീഷ് മത്സരിച്ച് ജയിച്ചത്?? പല സമയത്ത് പല നിലപാട്, മന്ത്രി ആയാല്‍ രാഷ്ട്രീയ നിലപാടും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടാകണം, കേരളത്തില്‍ എന്ത് കേസ് എങ്ങനെ എടുക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപി- എം വിജിന്‍ എംഎല്‍എ

    316036

    അലിഹ് സർവകലാശാലയിൽ വിദ്യാർഥികളെ തടഞ്ഞുനിർത്തി മർദനം, ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചു, കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ വലിച്ചിഴച്ചു കൊണ്ടുപോകാൻ നോക്കി, ആക്രമിക്കാൻ വന്ന ഇരുവരുടെയും നെറ്റിയിൽ കാവിനിറത്തിലുള്ള തിലകമുണ്ടായിരുന്നു- പരാതിയുമായി വിദ്യാർഥികൾ

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

    315799

    പറന്നൊരു വൺ ഹാൻഡ് ക്യാച്ച്, പിന്നെയൊരു മിന്നൽ സ്റ്റംപിങ്ങും, ബാറ്റിങ്ങിലെ പാളിച്ചയുടെ കേടും പലിശയും വിക്കറ്റിന് പിന്നിൽ തീർത്ത് ചേട്ടൻ, കൈകൂപ്പി നമിച്ച് ബുമ്ര… സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

  • BUSINESS
    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

    315462

    33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

2022 രണ്ടുമുതൽ ഉമ്മ വിവാഹത്തിനായി പെണ്ണിനെ തേടുന്നു, വിവാഹശേഷം നിഖാബ് ധരിക്കണം, ജോലിക്ക് പോകരുത്- നിബന്ധനകൾ വെക്കുന്നതോടെ പലരും ആലോചനയിൽ നിന്ന് പിൻമാറി, പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്നിടത്തുനിന്ന് വിശ്വാസികളായ സ്ത്രീകൾ മാറി നിൽക്കണം- തീവ്ര നിലപാടുകളും സ്ത്രീവിരുദ്ധ പരാമർശങ്ങളും നിറഞ്ഞ് ഹമ്മിമിയുടെ ട്വീറ്റ്

by pathram desk 5
October 3, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ടെൽആവീവ്: ഫ്ലൈ ദുബായ് വിമാനത്തിൽ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആക്രമിച്ച സഹ പൈലറ്റിൻറെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ അപ്രത്യക്ഷം. ഒമാൻ സ്വദേശിയായ ഹമാം അൽ ഹമ്മമി (29)യാണ് മച്ഛാറിനെ ആക്രമിച്ചതെന്നും വിമാനത്തിൻറെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിച്ചതെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

അതേസമയം സ്ത്രീകൾ, മതം, സ്ത്രീ–പുരുഷ തൊഴിലിടങ്ങൾ എന്നിവയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുടങ്ങിയവയെല്ലാം ഹമ്മമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.വിവാഹത്തിന് ശേഷവും നിഖാബ് ധരിച്ച് മാത്രം പുറത്തിറങ്ങാനും ജോലിക്ക് പോകാതെ വീടിനുള്ളിലിരിക്കാനും തയാറുള്ള പെൺകുട്ടിയെ കണ്ടെത്താൻ പ്രയാസമാണെന്ന് ഇയാൾ എക്സിൽ കുറിച്ചിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ പോസ്റ്റ് നീക്കം ചെയ്യപ്പെട്ട നിലയിലാണ്. മറ്റൊരു പോസ്റ്റിൽ പുരുഷൻമാരുള്ള സ്ഥലത്ത് സ്ത്രീകളും ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്നതെന്തിനാണെന്നും ഇത്തരം ചുറ്റുപാടുകളിൽ നിന്ന് വിശ്വാസികളായ സ്ത്രീകൾ മാറി നിൽക്കണമെന്നും കുറിച്ചിരുന്നു.

അതുപോലെ 2021 നും 2022 നും ഇടയിൽ 3000ത്തോളം പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതായി എഐ മോഡലിൻറെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ വിമാനത്തിൻറെ നിയന്ത്രണം ഹമ്മിമി കൈക്കലാക്കാൻ ശ്രമിച്ചതിന് പിന്നിൽ ഭീകരബന്ധമുണ്ടോയെന്നതിലടക്കം അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇതിനിടയിലാണ് തീവ്ര നിലപാടുകളും സ്ത്രീവിരുദ്ധ പരാമർശങ്ങളും ചർച്ചയാകുന്നത്. ഹമ്മിമിയുടെ പിതാവ് ഒമാൻ പൗരനും അമ്മ സിറിയക്കാരിയുമാണ്. 2022 ഫെബ്രുവരിയിൽ തനിക്കൊരു പങ്കാളിയെ തിരഞ്ഞ് അമ്മ മടുത്തുവെന്നും വിവാഹശേഷം നിഖാബ് ധരിക്കണമെന്നും, ജോലിക്ക് പോകരുതെന്നും താൻ ഒരു പൈലറ്റാണെന്നും പറഞ്ഞതോടെ പലരും വിവാഹാലോചനയിൽ നിന്ന് പിൻമാറിയെന്ന് ഹമ്മിമി ട്വീറ്റ് ചെയ്തിരുന്നു.

Related Post

വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

October 3, 2026
‘ആർ. ശ്രീലേഖ ബിജെപിക്ക് കിട്ടിയ നിധി, സ്ഥാന മോഹിയല്ല, രാജി പ്രഖ്യാപനം ഏതെങ്കിലും സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ല’: പി.കെ. കൃഷ്ണദാസ്; അനുനയനീക്കവുമായി നേതൃത്വം

‘ആർ. ശ്രീലേഖ ബിജെപിക്ക് കിട്ടിയ നിധി, സ്ഥാന മോഹിയല്ല, രാജി പ്രഖ്യാപനം ഏതെങ്കിലും സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ല’: പി.കെ. കൃഷ്ണദാസ്; അനുനയനീക്കവുമായി നേതൃത്വം

October 3, 2026
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു; 67കാരന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു; 67കാരന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി

October 3, 2026
മുഖ്യമന്ത്രി അഴിമതി പണം നേരിട്ട് കൈപ്പറ്റി, ഇതുവരെ പറഞ്ഞതെല്ലാം പച്ച കള്ളമാണ്, കേസെടുക്കണം,  വി ഡി സതീശന്‍ രാജിവയ്ക്കണമെന്ന് എം വിജിന്‍ എംഎല്‍എ

താമര ചിഹ്നത്തിലല്ലല്ലോ ജനീഷ് മത്സരിച്ച് ജയിച്ചത്?? പല സമയത്ത് പല നിലപാട്, മന്ത്രി ആയാല്‍ രാഷ്ട്രീയ നിലപാടും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടാകണം, കേരളത്തില്‍ എന്ത് കേസ് എങ്ങനെ എടുക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപി- എം വിജിന്‍ എംഎല്‍എ

October 3, 2026

മാത്രമല്ല തീവ്ര നിലപാടുകളുടെ പേരിൽ വിമാനം പറത്തുന്നതിൽ നിന്ന് ഒമാൻ ഹമ്മിമിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. വിലക്ക് ലഭിക്കും മുൻപ് ഏഴ് വർഷമാണ് ഹമ്മിമി ഒമാൻ എയറിൽ പൈലറ്റായിരുന്നത്. സ്വഭാവത്തിലെ പ്രകടമായ മാറ്റത്തെ തുടർന്നായിരുന്നു നടപടി. ഇതോടെ സിറിയയിലേക്ക് ഹമ്മിമി കടന്നുവെന്നും അവിടെ വച്ച് കൂടുതൽ തീവ്ര ചിന്താഗതിക്കാരുമായി അടുത്തുവെന്നുമാണ് നിലവിൽ പുറത്തുവന്ന വാർത്തകൾ. ആറു മാസം മുൻപാണ് ഹമ്മിമി ഫ്ലൈ ദുബായ് പൈലറ്റായി ജോലിയിൽ പ്രവേശിച്ചത്.

അതേസമയം സംഭവത്തിന് ഏകദേശം ഒമ്പത് മണിക്കൂറിന് ശേഷം ബുധനാഴ്ച പ്രൊഫൈലിൽ രണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവ നേരത്തെ ഷെഡ്യൂൾ ചെയ്തതാണോ അതോ മറ്റാരെങ്കിലും അപ്‌ലോഡ് ചെയ്തതാണോ എന്നത് വ്യക്തമല്ല. ആദ്യ പോസ്റ്റിൽ ബോയിങ് 737 മാക്സ് വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽനിന്നുള്ള നിരവധി വീഡിയോകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയിലേക്ക് തിരിച്ചുവിട്ട ഫ്ലൈദുബായ് വിമാനവും ബോയിങ് 737 മാക്സ് ആയിരുന്നു.

വീഡിയോയുടെ അവസാനം അൽഖായിദ മുൻ നേതാവ് ഒസാമ ബിൻ ലാദന്റെ മരണശേഷം സംഘടനയുടെ നേതൃത്വം ഏറ്റെടുത്ത അയ്മൻ അൽ സവാഹിരിയുടെയും 2009ൽ അഫ്ഗാനിസ്ഥാനിലെ സിഐഎ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണം നടത്തിയ ഹുമാം ഖലീൽ അബു-മുലാൽ അൽ-ബലാവിയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അൽ-ബലാവി അൽഖായിദയോട് കൂറു പുലർത്തിയിരുന്നയാളായിരുന്നു.

രണ്ടാമത്തെ പോസ്റ്റിൽ ഇസ്ലാമിന്റെ മൂന്ന് പ്രധാന പുണ്യസ്ഥലങ്ങളായ മക്ക, മദീന, ജറുസലേം എന്നിവ ഉൾപ്പെടുത്തിയ എഐ നിർമിത ചിത്രം ഉണ്ടായിരുന്നുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പശ്ചാത്തലത്തിൽ മുഴങ്ങിയ കവിതയിൽ അപമാനം അംഗീകരിക്കില്ലെന്നും മരണത്തെ ഭയപ്പെടില്ലെന്നും സ്വന്തം അഭിമാനത്തിനായി നിലകൊള്ളുമെന്നും പറയുന്ന വരികളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം ബുധനാഴ്ച ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് എഫ്‌സെഡ്1073 വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ വെച്ച് കോ-പൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ച്ഛറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റന് രക്തസ്രാവമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തിന് പിന്നാലെ വിമാനം കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങി. വിമാനം താഴേക്ക് പോകുകയാണെന്ന് മനസിലാക്കിയ മച്ച്ഛർ ഗുരുതരമായി പരുക്കേറ്റ അവസ്ഥയിലും കോക്പിറ്റ് വാതിൽ തുറക്കുകയായിരുന്നു. പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിൽ അദ്ദേഹം സംഭവത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു.

വിമാനം താഴേക്ക് പോകുന്നത് താൻ മനസിലാക്കിയെന്നും നിലത്ത് വീണിരുന്നെങ്കിലും കോക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞെന്നും മച്ച്ഛർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വാതിൽ തുറന്നതോടെ യാത്രക്കാർ കോക്പിറ്റിലേക്ക് പ്രവേശിച്ച് പ്രതിയെ കീഴ്പ്പെടുത്താൻ സഹായിച്ചു. 182 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട്. വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിടുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.

സംഭവത്തിന്റെ സാഹചര്യങ്ങളും ആക്രമണത്തിന്റെ ഉദ്ദേശ്യവും സംബന്ധിച്ച് യുഎഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. അന്വേഷണത്തെക്കുറിച്ച് വിവരം ലഭിച്ച വൃത്തങ്ങളെ ഉദ്ധരിച്ച്, വിമാനം ഇസ്രയേലിലെത്തിച്ചി തകർക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന് പിന്നിലെ യഥാർഥ ഉദ്ദേശ്യം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

പ്രതിക്ക് ഇസ്ലാമിക തീവ്രവാദവൽക്കരണം സംഭവിച്ചിരുന്നുവെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. മറ്റാരെങ്കിലും ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഔദ്യോഗിക അന്വേഷണം തുടരുന്ന സാഹചര്യത്തിൽ അധികൃതരുടെ അഭ്യർഥന പ്രകാരം ടെൽ അവീവ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഫ്ലൈദുബായ് അറിയിച്ചു.

‘സൂട്ട്കേസ് ഭാമ’ എന്നാണ് ഇപ്പോള്‍ അവരുടെ വിളിപ്പേര്, സമ്മർ സോൾട്ട് ഭാമ എന്നൊരു പേരുകൂടി അവർക്കുണ്ട്, ഈ ശരീരം വച്ച് അവർ എങ്ങനെ സമ്മർ സോൾട്ട് നടത്തി എന്ന് എനിക്ക് അറിയില്ല’’, ടിവികെ സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച് എം കെ സ്റ്റാലിന്‍, പിന്നാലെ വിവാദം

Tags: flydubai-pilot-hamam-al-hammamissocial-media-posts
SendShareTweetShare

pathram desk 5

Next Post
ആന്ധ്രപ്രദേശിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു, അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം, 10 പേർക്ക് ഗുരുതര പരുക്ക്, പലരുടേയും നില ​ഗുരുതരം സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു

‘ഞങ്ങൾക്കിടയിലെ കൊച്ചുകൊച്ചു പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; കേരളത്തിൽ യുഡിഎഫ് സർക്കാർ സ്വസ്ഥമായും നന്നായുമാണ് ഭരിക്കുന്നത് ‘: വിവാദങ്ങളോട് പ്രതികരിച്ച് കെ. സി വേണു​ഗോപാൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.