Pathram Online
  • Home
  • NEWS
    315508

    ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; ടിക്കറ്റ് മാത്രം പോരാ, ഒറിജിനൽ ഫോട്ടോ ഐഡി നിർബന്ധം, ഒക്ടോബർ 1 മുതൽ പരിശോധന ശക്തം

    315505

    പ്രണയത്തിലായിരുന്ന കല്യാണിയെ ഷാഫി കൊന്നത് കുട്ടിയെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്; ഇറച്ചിക്കത്തികൊണ്ട് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; 35 കാരിയെ തിരിച്ചറിഞ്ഞത് ശരീരത്തിലെ ടാറ്റൂ കണ്ട്

    315503

    സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദനം, ഭര്‍ത്താവ് നിലത്തിട്ട് വലിച്ചിഴച്ചു, തെളിവ് നല്‍കിയിട്ടും കേസെടുക്കാതെ പൊലീസ്, ആരോപണവുമായി യുവതി

    315500

    ‘പി. ജയരാജൻ മാത്രമേ കരുത്തനായിട്ടുള്ളോ? പാർട്ടിയിലെ മറ്റുള്ളവർ കരുത്തരല്ലേ? ഈ പാർട്ടിയിൽ പ്രാപ്തിയില്ലാത്തവർ ആരാ ഉള്ളത്?പാർട്ടി തെറ്റു തിരുത്തിയതിന്‍റെ ഫലം ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചു ‘: ഇ.പി. ജയരാജൻ

    315496

    അലര്‍ജിക്ക് ചികിത്സ തേടിയ 21 ദിവസം പ്രായമുള്ള കുഞ്ഞിന് നല്‍കിയത് കാലാവധി തീര്‍ന്ന മരുന്ന്, പരാതി നല്‍കിയതിനു പിന്നാലെ മരുന്ന് ഫാര്‍മസിയില്‍ സ്റ്റോക്കില്ലെന്ന് ജീവനക്കാര്‍, ഇടുക്കി മെഡിക്കല്‍ കോളേജിനെതിരെ പരാതി

  • CINEMA
    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

    315201

    സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തന്നെ ഒരുപാട് പരിഗണിക്കാനുണ്ട്, ഇതിപ്പോള്‍ അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമല്ലോ?? പരിഹാസവുമായി ഹൈക്കോടതി

    315050

    ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

    314931

    ‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

  • CRIME
  • SPORTS
    315443

    ‘വിജയ് സാർ ഒന്നു വിളിച്ചിരുന്നെങ്കിൽ സന്തോഷമായേനെ’– ആഗ്രഹം തുറന്നുപറഞ്ഞ് ഏഷ്യൻ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ

    315251

    2023 ലെ വിത്യ തന്റെ നിലപാട് വ്യക്തമാക്കി, സാക്ഷാൽ പയ്യോളി എക്സ്പ്രസിന്റെ റെക്കോഡ് തകർന്നുവീഴാൻ അധിക താമസമില്ലെന്ന്… ഇന്ന് അത് സംഭവിച്ചു, ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ 42 വർഷം പഴക്കമുള്ള പിടി ഉഷയുടെ റെക്കോഡ് തിരുത്തി വിത്യ രാംരാജ്

    315220

    ‘സച്ചിൻ എനിക്ക് എന്നും സച്ചിൻ തന്നെ’; 15,000 റൺസ് നേട്ടത്തിന് പിന്നാലെ താരതമ്യങ്ങളെക്കുറിച്ച് വിരാട് കോലി

    315133

    ‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം

    315114

    ആഹാ, ഒരു കേരളാസദ്യയുണ്ട സംതൃപ്തി!! കാര്യവട്ടത്ത് വിൻഡീസിനെ വട്ടമിട്ടോടിച്ച് കോലി (139*), സെഞ്ചുറിയുമായി നായകനും… ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം

  • BUSINESS
    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    315462

    33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 8
September 30, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി. കഴുത്തിലെ അലര്‍ജിക്ക് ചികിത്സ തേടിയെത്തിയ കുടുംബത്തിനാണ് ഫാര്‍മസിയില്‍ നിന്നും മരുന്ന് ലഭിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തിയ ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിന്‍ സണ്ണിയുടെ കുഞ്ഞിനാണ് കലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്. കുഞ്ഞിന് നല്‍കുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാല്‍ അപകടം ഒഴിവായി എന്നാണ് കുടുംബം പറയുന്നത്. 2024 ജൂണില്‍ നിര്‍മ്മിച്ച് രണ്ട് വര്‍ഷം കാലാവധിയുണ്ടായിരുന്ന ഓയിന്റ്‌മെന്റാണ് നല്‍കിയത്. സംഭവത്തില്‍ കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുകയാണ്. പരാതിയില്‍ ആശുപത്രി സൂപ്രണ്ട് ഫാര്‍മസി ജീവനക്കാരോട് റിപ്പോര്‍ട്ട് തേടി. എന്നാല്‍ ഈ മരുന്ന് ഫാര്‍മസിയില്‍ സ്റ്റോക്കില്ലെന്ന നിലപാടിലാണ് ഫാര്‍മസി ജീവനക്കാര്‍. ജലദോഷവും കഴുത്തിലെ അലര്‍ജിയുമായാണ് 21 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് എത്തിക്കുന്നത്.

കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ വലിയ പ്രശ്‌നമില്ലെന്നും ഒരു ഓയിന്റ്‌മെന്റ് പുരട്ടിയാല്‍ മതിയെന്നും നിര്‍ദ്ദേശിച്ച് മരുന്ന് കുറിച്ചു നല്‍കുകയായിരുന്നു. ഡോക്ടര്‍ എഴുതി നല്‍കിയ കുറിപ്പടിയുമായി ഫാര്‍മസിയില്‍ എത്തിയപ്പോഴാണ് സോബിന് അവിടെ നിന്ന് മരുന്ന് നല്‍കുന്നത്. പിന്നാലെ വീട്ടില്‍ എത്തി കാലാവധി പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ് മൂന്ന് മാസം പഴക്കമായ മരുന്നാണ് നല്‍കിയതെന്നറിയുന്നത്.

കാലാവധി കഴിഞ്ഞ മരുന്ന് ഇടുക്കി മെഡിക്കല്‍ കോളേജിന്റെ ഫാര്‍മസിയില്‍ സൂക്ഷിച്ചതെങ്ങനെ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഫാര്‍മസിയില്‍ എത്തി പരാതി നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അത്തരം ഒരു മരുന്ന് ഫാര്‍മസിയില്‍ ഇല്ലെന്ന് ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍ ഫാര്‍മസിയില്‍ ഇല്ലെന്ന വാദം ഉന്നയിക്കുന്ന മരുന്ന് നല്‍കിയതായുള്ള ടിക്ക് മാര്‍ക്ക് കുറുപ്പടിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ആശുപത്രകള്‍ക്ക് നേരിട്ട് നല്‍കുന്ന ഓയിന്റ്‌മെന്റാണ് കുഞ്ഞിന് നല്‍കിയിരിക്കുന്നത് എന്നതും പ്രധാനമാണ്.

Related Post

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; ടിക്കറ്റ് മാത്രം പോരാ, ഒറിജിനൽ ഫോട്ടോ ഐഡി നിർബന്ധം, ഒക്ടോബർ 1 മുതൽ പരിശോധന ശക്തം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; ടിക്കറ്റ് മാത്രം പോരാ, ഒറിജിനൽ ഫോട്ടോ ഐഡി നിർബന്ധം, ഒക്ടോബർ 1 മുതൽ പരിശോധന ശക്തം

September 30, 2026
പ്രണയത്തിലായിരുന്ന കല്യാണിയെ ഷാഫി കൊന്നത് കുട്ടിയെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്; ഇറച്ചിക്കത്തികൊണ്ട് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; 35 കാരിയെ തിരിച്ചറിഞ്ഞത് ശരീരത്തിലെ ടാറ്റൂ കണ്ട്

പ്രണയത്തിലായിരുന്ന കല്യാണിയെ ഷാഫി കൊന്നത് കുട്ടിയെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്; ഇറച്ചിക്കത്തികൊണ്ട് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; 35 കാരിയെ തിരിച്ചറിഞ്ഞത് ശരീരത്തിലെ ടാറ്റൂ കണ്ട്

September 30, 2026
ഉറ്റസുഹൃത്തിന്റെ പ്രശ്നം തീർക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; വിശ്വസിച്ചെത്തിയ19കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദനം, ഭര്‍ത്താവ് നിലത്തിട്ട് വലിച്ചിഴച്ചു, തെളിവ് നല്‍കിയിട്ടും കേസെടുക്കാതെ പൊലീസ്, ആരോപണവുമായി യുവതി

September 30, 2026
‘പി. ജയരാജൻ മാത്രമേ കരുത്തനായിട്ടുള്ളോ? പാർട്ടിയിലെ മറ്റുള്ളവർ കരുത്തരല്ലേ? ഈ പാർട്ടിയിൽ പ്രാപ്തിയില്ലാത്തവർ ആരാ ഉള്ളത്?പാർട്ടി തെറ്റു തിരുത്തിയതിന്‍റെ ഫലം ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചു ‘: ഇ.പി. ജയരാജൻ

‘പി. ജയരാജൻ മാത്രമേ കരുത്തനായിട്ടുള്ളോ? പാർട്ടിയിലെ മറ്റുള്ളവർ കരുത്തരല്ലേ? ഈ പാർട്ടിയിൽ പ്രാപ്തിയില്ലാത്തവർ ആരാ ഉള്ളത്?പാർട്ടി തെറ്റു തിരുത്തിയതിന്‍റെ ഫലം ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചു ‘: ഇ.പി. ജയരാജൻ

September 30, 2026
Tags: medical negligence
SendShareTweetShare

Pathram Desk 8

Next Post
‘പി. ജയരാജൻ മാത്രമേ കരുത്തനായിട്ടുള്ളോ? പാർട്ടിയിലെ മറ്റുള്ളവർ കരുത്തരല്ലേ? ഈ പാർട്ടിയിൽ പ്രാപ്തിയില്ലാത്തവർ ആരാ ഉള്ളത്?പാർട്ടി തെറ്റു തിരുത്തിയതിന്‍റെ ഫലം ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചു ‘: ഇ.പി. ജയരാജൻ

‘പി. ജയരാജൻ മാത്രമേ കരുത്തനായിട്ടുള്ളോ? പാർട്ടിയിലെ മറ്റുള്ളവർ കരുത്തരല്ലേ? ഈ പാർട്ടിയിൽ പ്രാപ്തിയില്ലാത്തവർ ആരാ ഉള്ളത്?പാർട്ടി തെറ്റു തിരുത്തിയതിന്‍റെ ഫലം ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചു ‘: ഇ.പി. ജയരാജൻ

ഉറ്റസുഹൃത്തിന്റെ പ്രശ്നം തീർക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; വിശ്വസിച്ചെത്തിയ19കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദനം, ഭര്‍ത്താവ് നിലത്തിട്ട് വലിച്ചിഴച്ചു, തെളിവ് നല്‍കിയിട്ടും കേസെടുക്കാതെ പൊലീസ്, ആരോപണവുമായി യുവതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.