Pathram Online
  • Home
  • NEWS
    315457

    ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ‍

    315409

    ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാ​ഗ്ദാനം ചെയ്ത് അടുത്തുകൂ‌ടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്‌വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ

    315453

    മൂന്ന് വാഹനങ്ങളടങ്ങിയ ക്വിക് റെസ്‌പോൺസ് ഫോഴ്‌സ് വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്ത് ബലൂച് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം… ആക്രമണത്തിൽ ഒമ്പത് പാക് സൈനികർ കൊല്ലപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത്

    315447

    പോകേണ്ടത് തലശ്ശേരിക്ക്, അമ്മ മിഠായിക്കടലാസ് വേസ്റ്റ് ബിന്നിലിടാൻ തിരിഞ്ഞ നേരത്തിന് നാലുവയസുകാരൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ട കിടന്ന ട്രെയിനിൽ ചാടിക്കയറി… മകനെ കാണാതെ കരഞ്ഞ അമ്മയ്ക്ക് തുണയായത് റെയിൽവേ ഉദ്യോ​ഗസ്ഥർ, തിരൂരിൽ നിന്ന് കുഞ്ഞ് അമ്മയുടെ കൈകളിലേക്ക്

    315450

    വീട്ടിൽ നേരിട്ടെത്തി അന്വേഷിച്ചിട്ടും ലില്ലിക്കുട്ടിയെ കാണാനായില്ല!! വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം പിടികൂടിയ കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുക്കാൻ എക്‌സൈസ്- നോട്ടിസ് നൽകും

  • CINEMA
    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

    315201

    സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തന്നെ ഒരുപാട് പരിഗണിക്കാനുണ്ട്, ഇതിപ്പോള്‍ അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമല്ലോ?? പരിഹാസവുമായി ഹൈക്കോടതി

    315050

    ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

    314931

    ‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

  • CRIME
  • SPORTS
    315443

    ‘വിജയ് സാർ ഒന്നു വിളിച്ചിരുന്നെങ്കിൽ സന്തോഷമായേനെ’– ആഗ്രഹം തുറന്നുപറഞ്ഞ് ഏഷ്യൻ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ

    315251

    2023 ലെ വിത്യ തന്റെ നിലപാട് വ്യക്തമാക്കി, സാക്ഷാൽ പയ്യോളി എക്സ്പ്രസിന്റെ റെക്കോഡ് തകർന്നുവീഴാൻ അധിക താമസമില്ലെന്ന്… ഇന്ന് അത് സംഭവിച്ചു, ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ 42 വർഷം പഴക്കമുള്ള പിടി ഉഷയുടെ റെക്കോഡ് തിരുത്തി വിത്യ രാംരാജ്

    315220

    ‘സച്ചിൻ എനിക്ക് എന്നും സച്ചിൻ തന്നെ’; 15,000 റൺസ് നേട്ടത്തിന് പിന്നാലെ താരതമ്യങ്ങളെക്കുറിച്ച് വിരാട് കോലി

    315133

    ‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം

    315114

    ആഹാ, ഒരു കേരളാസദ്യയുണ്ട സംതൃപ്തി!! കാര്യവട്ടത്ത് വിൻഡീസിനെ വട്ടമിട്ടോടിച്ച് കോലി (139*), സെഞ്ചുറിയുമായി നായകനും… ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം

  • BUSINESS
    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
September 29, 2026
A A
മൂന്ന് വാഹനങ്ങളടങ്ങിയ ക്വിക് റെസ്‌പോൺസ് ഫോഴ്‌സ് വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്ത് ബലൂച് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം… ആക്രമണത്തിൽ ഒമ്പത് പാക് സൈനികർ കൊല്ലപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ബലൂചിസ്ഥാൻ: ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (BLF) രൂപീകരിച്ച പുതിയ വനിതാ സായുധ വിഭാഗമായ കരിമ അർമ്ഡ് അസോൾട്ട് ഡിവിഷൻ (KAAD) ആദ്യമായി നടത്തിയ സായുധ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ബലൂചിസ്ഥാനിലെ തുർബത്തിൽ പാക്കിസ്ഥാൻ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടതായി വിഘടനവാദി സംഘടന അവകാശപ്പെട്ടു. ആക്രമണത്തിൽ ഒരു കവചിത വാഹനമുൾപ്പെടെ നിരവധി സൈനിക വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായും സംഘടന വ്യക്തമാക്കി.

സെപ്റ്റംബർ 22ന് ബലൂചിസ്ഥാനിലെ ചൈന– പാക് സാമ്പത്തിക ഇടനാഴി (CPEC) പാതയിൽ നടന്നതായി പറയുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മൂന്ന് വാഹനങ്ങളടങ്ങിയ ക്വിക് റെസ്‌പോൺസ് ഫോഴ്‌സ് (QRF) വാഹനവ്യൂഹത്തിന് നേരെ റൈഫിളുകളുമായി KAAD അംഗങ്ങൾ വെടിയുതിർക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആക്രമണത്തിന് മുന്നോടിയായി വനിതാ കമാൻഡർ സംഘാംഗങ്ങൾക്ക് നിർദേശങ്ങൾ നൽകുന്നതും വീഡിയോയിൽ കാണാം. തുടർന്ന് വളരെ അടുത്തുനിന്ന്, ഏകദേശം അഞ്ച് ചുവടുകൾ മാത്രം അകലത്തിൽനിന്ന് ആക്രമണം നടത്തിയതായും ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നു.

ആക്രമണത്തിന് KAADയെ പിന്തുണച്ച് സംഘടനയുടെ ഖുർബാൻ യൂണിറ്റും രംഗത്തുണ്ടായിരുന്നുവെന്ന് BLF വക്താവ് മേജർ ഗ്വഹ്‌റാം ബലൂച് പറഞ്ഞു. വളഞ്ഞാക്രമിക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ സൈനികരെ നേരിട്ട് പ്രതിരോധിക്കുകയും വനിതാ വിഭാഗത്തിലെ പോരാളികളുടെ പിൻവാങ്ങലിന് സംരക്ഷണം നൽകുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. ഖുർബാൻ യൂണിറ്റ് പോരാളിയായ ചാകർ മുറാദ് എന്ന ദിലീപ് ജാൻ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായും വക്താവ് അറിയിച്ചു.

Related Post

ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ‍

ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ‍

September 29, 2026
ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാ​ഗ്ദാനം ചെയ്ത് അടുത്തുകൂ‌ടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്‌വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ

ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാ​ഗ്ദാനം ചെയ്ത് അടുത്തുകൂ‌ടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്‌വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ

September 29, 2026
പോകേണ്ടത് തലശ്ശേരിക്ക്, അമ്മ മിഠായിക്കടലാസ് വേസ്റ്റ് ബിന്നിലിടാൻ തിരിഞ്ഞ നേരത്തിന് നാലുവയസുകാരൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ട കിടന്ന ട്രെയിനിൽ ചാടിക്കയറി… മകനെ കാണാതെ കരഞ്ഞ അമ്മയ്ക്ക് തുണയായത് റെയിൽവേ ഉദ്യോ​ഗസ്ഥർ, തിരൂരിൽ നിന്ന് കുഞ്ഞ് അമ്മയുടെ കൈകളിലേക്ക്

പോകേണ്ടത് തലശ്ശേരിക്ക്, അമ്മ മിഠായിക്കടലാസ് വേസ്റ്റ് ബിന്നിലിടാൻ തിരിഞ്ഞ നേരത്തിന് നാലുവയസുകാരൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ട കിടന്ന ട്രെയിനിൽ ചാടിക്കയറി… മകനെ കാണാതെ കരഞ്ഞ അമ്മയ്ക്ക് തുണയായത് റെയിൽവേ ഉദ്യോ​ഗസ്ഥർ, തിരൂരിൽ നിന്ന് കുഞ്ഞ് അമ്മയുടെ കൈകളിലേക്ക്

September 29, 2026
ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ പരിശോധന; 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനും പിടികൂടി  കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ എക്സൈസ് പരിശോധന. പോലീസിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് എക്സൈസ് സംഘം വീട്ടിലെത്തിയത്. പരിശോധനയിൽ 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനും പിടിച്ചെടുത്തു.  വീട്ടിൽ അനുവദനീയമായ അളവിൽ കൂടുതലായി മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതോടെയാണ് പോലീസ് എക്സൈസ് വിഭാഗത്തെ വിവരമറിയിച്ചത്. തുടർന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനയും തുടർനടപടികളും ആരംഭിച്ചു.  കേരളത്തിലെ നിലവിലുള്ള നിയമപ്രകാരം വ്യക്തിക്ക് സ്വന്തം കൈവശം സൂക്ഷിക്കാവുന്ന മദ്യത്തിന്റെ പരിധിയേക്കാൾ വളരെ കൂടുതലാണ് വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യം വ്യക്തിക്ക് കൈവശം വെക്കാവുന്ന നിയമപരമായ പരിധി മൂന്ന് ലിറ്ററാണ്. വൈനിന് മൂന്നര ലിറ്ററാണ് പരിധി. ബിയർ, കള്ള്, മറ്റ് വിഭാഗങ്ങളിൽപ്പെടുന്ന മദ്യങ്ങൾ ഉൾപ്പെടെ പരമാവധി 15 ലിറ്റർ വരെ കൈവശം വെക്കാൻ ചില സാഹചര്യങ്ങളിൽ നിയമപരമായ അനുമതിയുണ്ടെങ്കിലും, പരിശോധനയിൽ ഇതിലും അധികം മദ്യമാണ് കണ്ടെത്തിയത്.  പിടിച്ചെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് പരിശോധിച്ചുവരികയാണ്. ആവശ്യമായ ലൈസൻസോ അനുമതിയോ ഇല്ലാതെ അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യം സൂക്ഷിച്ചിട്ടുണ്ടോയെന്നും സംഘം പരിശോധിക്കുന്നുണ്ട്.  പിടിച്ചെടുത്ത മദ്യത്തിന്റെ കണക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ എക്സൈസ് സംഘം സ്ഥലത്തുവെച്ചുതന്നെ തുടരുകയാണ്. സംഭവത്തിൽ മഹസർ തയ്യാറാക്കുന്നതടക്കമുള്ള നിയമനടപടികളും പുരോഗമിക്കുകയാണ്.  അതിനിടെ, ഫുട്ബോൾ സ്പോൺസർ തട്ടിപ്പ് കേസിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കളമശ്ശേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിച്ചുവെന്നാണ് എഫ്ഐആറിലെ ആരോപണം.

വീട്ടിൽ നേരിട്ടെത്തി അന്വേഷിച്ചിട്ടും ലില്ലിക്കുട്ടിയെ കാണാനായില്ല!! വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം പിടികൂടിയ കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുക്കാൻ എക്‌സൈസ്- നോട്ടിസ് നൽകും

September 29, 2026

വീഡിയോയിലെ മറ്റൊരു ഭാഗത്ത് കലാത്തിലെ മാങ്ചർ മേഖലയിൽ KAAD അംഗങ്ങൾ വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്തുന്നതും കാണാം. അതേസമയം, ബലൂചിസ്ഥാനിലെ ഡേര ബുഗ്തി ജില്ലയിലെ ബെഹ് ലോട്ടി മേഖലയിൽ മാരി എനർജീസ് ലിമിറ്റഡിന്റെ കേന്ദ്രത്തിനുനേരെയും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. ബലൂച് റിപ്പബ്ലിക്കൻ ആർമി (BRA) റോക്കറ്റുകളും കനത്ത ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സംഘടനയുടെ വക്താവ് സർബാസ് ബലൂച് പറഞ്ഞു. ആക്രമണത്തിൽ കമ്പനിയിലെ മൂന്ന് ജീവനക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു.

മാരി എനർജീസ് കേന്ദ്രത്തിലെ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ സൈന്യവും തങ്ങൾ പ്രാദേശികമായി സർക്കാരിന്റെ പിന്തുണയുള്ള സായുധ സംഘമെന്ന് വിശേഷിപ്പിച്ച വിഭാഗത്തിലെ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും സർബാസ് പറഞ്ഞു. ഏറ്റുമുട്ടലിൽ ഒമ്പത് പാക് സൈനികരും സായുധ സംഘത്തിലെ മൂന്ന് അംഗങ്ങളും കൊല്ലപ്പെട്ടതായി പ്രസ്താവനയിൽ അവകാശപ്പെട്ടു. ആറ് BRA പോരാളികളും കൊല്ലപ്പെട്ടതായി ദി ബലൂചിസ്ഥാൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തതായും ലേഖനത്തിൽ പറയുന്നു.

ഇതിനിടെ, ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സ് (BRG) ഹാജി ഷഹർ പിടിച്ചെടുത്തതായും അവിടെയുള്ള പ്രാദേശിക പോലീസ് സ്റ്റേഷൻ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തതായും അവകാശപ്പെട്ടു. BRA പോരാളികൾ ഏരി ഷഹറിൽ പ്രവേശിച്ച് സർക്കാർ സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തശേഷം ഓപ്പറേഷൻ പൂർത്തിയാക്കി സുരക്ഷിതമായി പിൻവാങ്ങിയതായും സംഘടന അറിയിച്ചു.

അതേസമയം KAAD എന്ന പേര് ബലൂച് സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ പ്രമുഖ പ്രവർത്തകയായ കരിമ ബലൂചിന്റെ പേരിൽ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ–ആസാദിന്റെ (BSO-Azad) ആദ്യ വനിതാ അധ്യക്ഷയായിരുന്നു കരിമ. 2020ൽ കാനഡയിലെ ടൊറന്റോയിൽ അവരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

مانیٹرنگ :

بلوچستان لبریشن فرنٹ (BLF) نے اپنے میڈیا سیل ’’آشوب‘‘ کے ذریعے اپنے نو تشکیل شدہ ’’کریمہ آرمڈ اسالٹ ڈویژن‘‘ (KAAD) کی ایک ویڈیو جاری کی ہے۔

ویڈیو میں تربت کے علاقے جوسک میں سی پیک روڈ پر کیو آر ایف قافلے پر حملے اور قلات کے علاقے منگچر میں ناکہ بندی اور گاڑیوں کے اسنیپ چیکنگ کے مناظر شامل ہیں۔ BLF کے مطابق، ان کارروائیوں میں مجموعی طور پر 9 فوجی اہلکار ہلاک اور متعدد زخمی ہوئے۔

تربت جوسک کی ویڈیو میں خواتین کمانڈر کو مشن کی تفصیلات بتاتے ہوئے دیکھا جا سکتا ہے، جبکہ ویڈیو میں تربیتی مناظر بھی شامل ہیں۔

بعد ازاں تربت جوسک کی ویڈیو میں دیکھا جا سکتا ہے کہ KAAD کے جنگجو فوجی گاڑیوں کے قافلے کو تقریباً پانچ قدم کے فاصلے سے شدید فائرنگ کا نشانہ بنا رہے ہیں، جبکہ قلات کے علاقے منگچر میں KAAD کے جنگجوؤں کو گاڑیوں کی سنیپ چیکنگ کرتے ہوئے دیکھا جا سکتا ہے۔

ویڈیو میں تقریباً پانچ قدم کی دوری سے حملہ کرتے ہوئے دکھایا گیا ہے، جس سے ان جنگجوؤں کی تربیت اور کارروائی کی تیاری کا اندازہ ہوتا ہے کہ انہیں کئی سالوں سے تربیت دی گئی ہے۔

کاڈ کے منظم حملوں سے ظاہر ہوتا ہے کہ بی ایل ایف نے اس یونٹ کو کئی سال کی محنت اور تجربات کے ذریعے ایک منظم جنگی یونٹ کے طور پر تشکیل دیا ہے، جبکہ اس کی مسلسل کارروائیاں تنظیم کی جانب سے اس یونٹ پر دی جانے والی توجہ کو ظاہر کرتی ہیں۔

#بلوچستان

— Subain Baloch (@subain_bluch) September 28, 2026

Tags: 9-pak-soldiers-killedwoman-baloch-rebels-attack
SendShareTweetShare

pathram desk 5

Next Post
ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാ​ഗ്ദാനം ചെയ്ത് അടുത്തുകൂ‌ടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്‌വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ

ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാ​ഗ്ദാനം ചെയ്ത് അടുത്തുകൂ‌ടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്‌വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ

ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ‍

ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.