Pathram Online
  • Home
  • NEWS
    315145

    ‘സജിമോനെ’ പൂട്ടാൻ ഇനിയും വകുപ്പില്ലേ മന്ത്രി സാറേ…ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ സ്കൂട്ടർ യാത്രക്കാരി ബസിന്റെ പിൻചക്രം കയറിയിറങ്ങി കൊല്ലപ്പെട്ടു, ഓട്ടോ ഡ്രൈവറെ മർദിച്ചു, കയറുന്നതിന് മുൻപ് ഡോർ അടച്ച് യാത്രക്കാരിയുടെ കൈപ്പത്തി ചതഞ്ഞു!! 350 ലേറെ പെറ്റിക്കേസുകൾ ഉൾപ്പെടെ നിരവധി സംഭവങ്ങൾ… യാത്രക്കാരിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

    315136

    ‘നടക്കില്ല‘; സിജെപിയുടെ ശിവാജി പാർക്ക് പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു; ‘ജയിൽ നിറയ്ക്കൽ സമരം’ പ്രഖ്യാപിച്ച് അഭിജീത് ദിപ്കെ

    315133

    ‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം

    315130

    ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു; ആഴ്ചയിൽ അഞ്ചുദിവസങ്ങൾ പ്രവൃത്തിക്കാനാകൂവെന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതിയെ നിയോ​ഗിക്കും

    315124

    “ടിക്കറ്റ് അല്ലാഹു ബുക്ക് ചെയ്യട്ടെ”…സുവേന്ദു അധികാരി എത്രയും വേഗം ലോകത്തോട് വിടപറയണമെന്ന് ഞാൻ സർവശക്തനോട് പ്രാർഥിക്കുന്നു!! പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ മരണത്തിന് ആശംസ നേർന്ന ഹുമയൂൺ കബീറിന്റെ പരാമർശത്തിൽ പുതിയ രാഷ്ട്രീയ വിവാദം

  • CINEMA
    315050

    ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

    314931

    ‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

    314921

    ‘രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ ഏക്കറുകൾ ചുളുവിലയ്ക്ക് വാങ്ങി’; അംബിക–രാധ കുടുംബത്തിന്റെ ആയിരം കോടിയുടെ ആസ്തി അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്തതെന്ന് ആലപ്പി അഷ്റഫ്

    314830

    “എന്നെ ചെയര്‍മാനാക്കാത്തതില്‍ പാർട്ടി അടിമകൾ വിഷമത്തിലാണ്, അവരുടെ പോസ്റ്റുകള്‍ കണ്ടാല്‍ പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും, സാരമില്ല സഖാക്കളെ സാരമില്ല”- ജോയ് മാത്യു

    314760

    ‘അശ്ലീല പരാമർശം, സ്ത്രീത്വത്തെ അപമാനിച്ചു’; അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി

  • CRIME
  • SPORTS

    315114

    ആഹാ, ഒരു കേരളാസദ്യയുണ്ട സംതൃപ്തി!! കാര്യവട്ടത്ത് വിൻഡീസിനെ വട്ടമിട്ടോടിച്ച് കോലി (139*), സെഞ്ചുറിയുമായി നായകനും… ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം

    315110

    ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നില്ല, തുടങ്ങാൻ പോകുന്നതേയുള്ളൂ!! സ്വർണം പ്രതീക്ഷിച്ചിരുന്നു, അവസാനനിമിഷം ഫലം മാറിമറഞ്ഞു, അടുത്ത സീസണിൽ തിരിച്ചുവരും, ഇന്ന് എന്റെ ദിവസമല്ല- ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

    315090

    ‘അമ്മയ്ക്ക് 45 വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്; ഞാൻ പുറത്തുപോയാൽ അമ്മയ്ക്ക് വലിയ ടെൻഷനാണ്; അതാ ജപ്പാനിലേക്ക് പോകുന്നുവെന്ന് പറയാഞ്ഞത്‘: ഏഷ്യൻ​ഗെയിംസിൽ 10,000 മീറ്ററിൽ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ സീമാ കുമാരി

    315058

    കേരളമണ്ണിലെ കോലി- രോഹിത് സഖ്യത്തിന്റെ അവസാന മത്സരം? ടോസ് നേടിയ ഇന്ത്യ വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയച്ചു, നമൻ ധീറിന്റെ അരങ്ങേറ്റം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ, സിറാജിന് ഇടമില്ല

  • BUSINESS
    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

രാജ്യത്ത് നടക്കുന്ന വൃത്തികേടുകളുടെ ആഴം എത്രത്തോളമെന്ന് വെളിപ്പെട്ടു, മോദിയും അമിത് ഷായും അധികാരം കൈപ്പിടിയിലൊതുക്കുന്നത് എങ്ങനെയാണെന്നതാണ് പുറത്തുവന്നത്, ഗ്യാനേഷ് കുമാറിനെതിരെ വിമര്‍ശനവുമായി എം എ ബേബി

by Pathram Desk 8
September 27, 2026
A A
സേവനങ്ങൾ നൽകാതെ വൻ തുകകൾ സിഎംആർഎല്ലിൽനിന്ന് കൈപ്പറ്റിയ പല രാഷ്ട്രീയ പ്രമുഖരുമുണ്ട്, അതിൽ രണ്ടു പ്രമുഖർ ഇപ്പോൾ കേരളത്തിലെ മന്ത്രിമാരാണ്!! വീണ കുടുക്കുക വഴി പിണറായിയെ ലക്ഷ്യമിടുന്നുവെന്ന ബോധ്യമുള്ളതുണ്ടൊണ് പാർട്ടി എതിർക്കുന്നത്, പിണറായി പിണറായിക്കും പാർട്ടിക്കും എതിരായ ഹീനമായ ആക്രമണമാണ് ഇഡി റെയ്ഡ്, യുഡിഎഫ് അതിനു കൂട്ടുനിൽക്കുന്നു- എംഎ ബേബി
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ഫാഷിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസിനും ബി.ജെ.പിക്കും വേണ്ടി ഗ്യാനേഷ് കുമാർ നടത്തിയ നിയമലംഘനങ്ങൾ രാജ്യത്ത് നടക്കുന്ന വൃത്തികേടുകളുടെ ആഴം എത്രത്തോളമെന്ന് വെളിപ്പെടുത്തുന്നതായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. മോദിയും അമിത് ഷായും മോഹൻ ഭാഗവതും ചേർന്ന് രാജ്യത്തിന്‍റെ അധികാരം കൈപ്പിടിയിലൊതുക്കുന്നത് എങ്ങനെയെന്നതാണ് പുറത്തുവന്നത്. ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ച് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണിത്.

പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേർന്ന സമിതി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ നിയമിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി. എന്നാൽ, പാർലമെന്റിലെ ഭൂരിപക്ഷം കൊണ്ട് ബി.ജെ.പി ആഭാസകരമായ നിയമമുണ്ടാക്കുകയും സുപ്രീംകോടതി സൂക്ഷ്മമായ നിർദേശങ്ങൾ വലിച്ചുകീറി ചവറ്റുകൊട്ടയിൽ ഇടുകയുമായിരുന്നു. സമിതിയിലെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പകരം പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന കാബിനറ്റ് മന്ത്രിയുമെന്ന നിലയിലേക്ക് സമിതിയുടെ ഘടന മാറ്റി.

ഇതോടെയാണ് പ്രധാനമന്ത്രി നിർദേശിക്കുന്നയാൾക്ക് സമിതിയിൽ ഭൂരിപക്ഷം കിട്ടാൻ തുടങ്ങിയത്. ഇൻഡ്യ മുന്നണി കൂടുതൽ ഉത്തരവാദിത്വ ബോധത്തോടെ ഈ വിഷയത്തിൽ ഇടപെടണം. ഇൻഡ്യ ബ്ലോക്കിന് പുറത്ത് നിൽക്കുന്നവരെ കൂടി സമരത്തിന്‍റെ ഭാഗമാക്കണം. ഈ സാഹചര്യത്തിൽ ഒന്നിച്ചു നിൽക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികൾക്ക് മാത്രമല്ല, പുറത്തുള്ള പാർട്ടികളുടെ നേതാക്കൾക്കും താൻ കത്തെഴുതിയിട്ടുണ്ട്.തൃണമൂൽ നേതാവ് മമതാ ബാനർജി അനുകൂലമായി പ്രതികരിച്ച് ആദ്യം മറുപടി അയച്ചു. സാമൂഹിക സംഘടനകൾ, ബുദ്ധിജീവികൾ, കലാകാരന്മാർ എന്നിവരെയെല്ലാം ഒപ്പം നിർത്തണം. സി.ജെ.പി നേതാക്കൾക്കും കത്തെഴുതി. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ആധിപത്യത്തിന്‍റെ നാളുകൾ എണ്ണപ്പെട്ടതിന്റെ സൂചനയാണ് എൻ.ഡി.എ ഘടകകക്ഷികളുടെ വിയോജിപ്പ് അടിവരയിടുന്നതെന്നും ബേബി വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

Related Post

‘സജിമോനെ’ പൂട്ടാൻ ഇനിയും വകുപ്പില്ലേ മന്ത്രി സാറേ…ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ സ്കൂട്ടർ യാത്രക്കാരി ബസിന്റെ പിൻചക്രം കയറിയിറങ്ങി കൊല്ലപ്പെട്ടു, ഓട്ടോ ഡ്രൈവറെ മർദിച്ചു, കയറുന്നതിന് മുൻപ് ഡോർ അടച്ച് യാത്രക്കാരിയുടെ കൈപ്പത്തി ചതഞ്ഞു!! 350 ലേറെ പെറ്റിക്കേസുകൾ ഉൾപ്പെടെ നിരവധി സംഭവങ്ങൾ… യാത്രക്കാരിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

‘സജിമോനെ’ പൂട്ടാൻ ഇനിയും വകുപ്പില്ലേ മന്ത്രി സാറേ…ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ സ്കൂട്ടർ യാത്രക്കാരി ബസിന്റെ പിൻചക്രം കയറിയിറങ്ങി കൊല്ലപ്പെട്ടു, ഓട്ടോ ഡ്രൈവറെ മർദിച്ചു, കയറുന്നതിന് മുൻപ് ഡോർ അടച്ച് യാത്രക്കാരിയുടെ കൈപ്പത്തി ചതഞ്ഞു!! 350 ലേറെ പെറ്റിക്കേസുകൾ ഉൾപ്പെടെ നിരവധി സംഭവങ്ങൾ… യാത്രക്കാരിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

September 28, 2026
‘നടക്കില്ല‘; സിജെപിയുടെ ശിവാജി പാർക്ക് പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു; ‘ജയിൽ നിറയ്ക്കൽ സമരം’ പ്രഖ്യാപിച്ച് അഭിജീത് ദിപ്കെ

‘നടക്കില്ല‘; സിജെപിയുടെ ശിവാജി പാർക്ക് പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു; ‘ജയിൽ നിറയ്ക്കൽ സമരം’ പ്രഖ്യാപിച്ച് അഭിജീത് ദിപ്കെ

September 28, 2026
‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം

‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം

September 28, 2026
ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു;   ആഴ്ചയിൽ അഞ്ചുദിവസങ്ങൾ പ്രവൃത്തിക്കാനാകൂവെന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതിയെ നിയോ​ഗിക്കും

ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു; ആഴ്ചയിൽ അഞ്ചുദിവസങ്ങൾ പ്രവൃത്തിക്കാനാകൂവെന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതിയെ നിയോ​ഗിക്കും

September 28, 2026
Tags: m a baby
SendShareTweetShare

Pathram Desk 8

Next Post
‘കേരളത്തിലും അധികാരം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.; കേരളം കീഴടക്കണമെങ്കിൽ ആദ്യം സിപിഎമ്മിനെ തകർക്കണം; ഇ.‍‍‍‍‍ഡിയെ ഇറക്കിയിരിക്കുന്നതും പിണറായിയെയും റിയാസിനെയും കേസിൽപ്പെടുത്തുന്നതും ആ ലക്ഷ്യം വച്ചാണ്‘- പി. ജയരാജൻ

"കേരളത്തിൽ മുസ്ലീം വർഗീയത സജീവം, തിരഞ്ഞെടുപ്പില്‍ ലീഗ് പച്ചയായ വർഗീയതയാണ് പ്രചരിപ്പിച്ചത്, മതവികാരം ഇളക്കി വിട്ടു, തൃക്കരിപ്പൂര്‍ വിജയം അതിന് തെളിവ്, യാഥാർത്ഥ്യം പറയുമ്പോൾ ചൊടിച്ചിട്ട് കാര്യമില്ല, ധൈര്യമുണ്ടെങ്കിൽ മുസ്ലീം ലീഗ് എനിക്കെതിരെ കേസ് കൊടുക്ക്"- പി ജയരാജന്‍

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചു, 24കാരന്‍ പിടിയില്‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.