Pathram Online
  • Home
  • NEWS
    314890

    കാറിൽ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലും; ജീപ്പ് കുറുകെയിട്ട് വാഹനം തടഞ്ഞപ്പോൾ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം; നാലംഗ സംഘം പിടിയിൽ

    314888

    അര്‍ധരാത്രി വന്ദേഭാരതില്‍ വച്ച് യുവതിയോട് മോശമായി പെരുമാറി, തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

    314885

    “എരണംകെട്ടവർ നാട് ഭരിച്ചാൽ മൃതദേഹം അഴുകും”, സ്വന്തം മണ്ഡലത്തിലെ ആശുപത്രിയിലേക്ക് ഫ്രീസർ വാങ്ങാൻ മുഖ്യമന്ത്രിക്ക് ഒരു സ്പോൺസറെ കിട്ടില്ലേ?? സതീശന്റെ യാത്രയ്ക്ക് ചെലവായ 20 ലക്ഷം രൂപയുണ്ടെങ്കിൽ 20 ഫ്രീസറുകൾ വാങ്ങാമായിരുന്നു, വിമര്‍ശനവുമായി എം വിജിന്‍ എംഎല്‍എ

    314883

    കോടികൾ മുടക്കി നിർമ്മിച്ച മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം പൊളിക്കേണ്ട സ്ഥിതി, മുകളിലെ നിലയിലെ ടോയ്ലറ്റ് ഉപയോഗിച്ചാൽ താഴത്തെ നില വരെ ബുദ്ധിമുട്ടറിയും, മുഴുവൻ ടോയ്ലറ്റുകളും ചോർന്നൊലിക്കുന്ന നിലയില്‍, ജനങ്ങളുടെ പണം ധൂർത്തടിച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്??- വി ഡി സതീശന്‍

    314880

    സ്പോൺസർമാരുടെ കീഴിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുന്നത്, മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ പോലും തയ്യാറാകുന്നില്ല,സ്പോൺസർഷിപ്പിലൂടെ വിമാനയാത്ര നടത്തുന്നതും വിദേശയാത്ര നടത്തുന്നതും പച്ചയായ നിയമലംഘനം, വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

  • CINEMA
    314830

    “എന്നെ ചെയര്‍മാനാക്കാത്തതില്‍ പാർട്ടി അടിമകൾ വിഷമത്തിലാണ്, അവരുടെ പോസ്റ്റുകള്‍ കണ്ടാല്‍ പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും, സാരമില്ല സഖാക്കളെ സാരമില്ല”- ജോയ് മാത്യു

    314760

    ‘അശ്ലീല പരാമർശം, സ്ത്രീത്വത്തെ അപമാനിച്ചു’; അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി

    314687

    അച്ഛനെക്കുറിച്ചുള്ള വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് താന്‍ ശ്രമിക്കുന്നത്, താന്‍ ആരുടെയും മനസ് വേദനിപ്പിക്കില്ല, വിജയിയുടെ മകൻ എന്ന മേൽവിലാസം മാനസിക സമ്മര്‍ദം ഉണ്ടാക്കാറുണ്ട്- ജേസണ്‍

    314594

    “സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ഞാൻ വലിയ രീതിയിൽ ഭയന്നുപോയി”, നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങിയില്ല, അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി, എന്റെ ഡ്രൈവറും വാച്ച്മാനും പോലും എന്നെ ഏത് കണ്ണിലൂടെ കാണുമെന്ന് തോന്നി, മനസുതുറന്ന് നടി രാധിക ആപ്തെ

    314570

    രണബാലിയുടെ നെഞ്ചിൽ ചേർന്ന് ജയമ്മ! വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ‘രണബാലി’യിലെ ‘ഏൻന്തയ്യ സാമി…’ വീഡിയോ ഗാനം പുറത്ത്

  • CRIME
  • SPORTS
    314859

    ‘കബഡി…കബഡി‘; ഏഷ്യൻ ഗെയിംസിൽ ഇറാനെ പൂട്ടി പൊന്ന് തൂക്കി ഇന്ത്യൻ പെൺപുലികൾ; ചരിത്രനേട്ടം, രാജ്യത്തിനിത് മൂന്നാം സ്വർണ്ണ മെഡൽ

    314751

    ‘ആ സമയത്ത് എനിക്ക് പിടിച്ചുനിൽക്കാനായില്ല, തകർന്നുപോയി; ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, എന്റെ കുട്ടികൾ അന്ന് വളരെ ചെറുതായിരുന്നു; അവർക്കുവേണ്ടിയാണ് ഞാൻ ഇന്നും ജീവിക്കുന്നത് ’; മേരി കോമിന്റെ വൈകാരിക വെളിപ്പെടുത്തൽ

    314647

    ‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ? ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവും പാക് ആരാധകനും തമ്മിലുള്ള സംഭാഷണം വൈറൽ, വീഡിയോ

    314478

    28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന

    314348

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

  • BUSINESS
    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഭാര്യയെ ഒഴിവാക്കി തന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് 2020 മുതൽ ബലാത്സം​ഗം ചെയ്യുന്നു- പരാതിക്കാരി… എംപി പതിവായി തന്റെ വീട്ടിലേക്ക് വിളിക്കാറുണ്ട്, ചില അവസരങ്ങളിൽ രാത്രി വൈകുംവരെ തന്റെ ഭാര്യയുമായി അവിടെ തുടരും- ഭർത്താവ് കോടതിയിൽ !! ദീർഘകാലമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധം ബലാത്സംഗമായി പരി​ഗണിക്കാനാവില്ല- കോൺഗ്രസ് എംപിയെ കുറ്റവിമുക്തനാക്കി

by pathram desk 5
September 26, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ലഖ്‌നൗ: സീതാപുരിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ കോൺഗ്രസ് എംപി രാകേഷ് റാത്തോറിനെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കുറ്റവിമുക്തനാക്കി. പരാതിക്കാരിയും റാത്തോറും തമ്മിൽ ദീർഘകാലമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകൾ സൂചിപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് സുഭാഷ് വിദ്യാർഥി വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് റാത്തോറിനെ കുറ്റവിമുക്തനാക്കിയത്. വിവാഹ വാഗ്ദാനം നൽകി റാത്തോർ പരാതിക്കാരിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടുവെന്ന ആരോപണം, പ്രഥമദൃഷ്ട്യാ കുറ്റം നടന്നുവെന്ന ശക്തമായ സംശയം ഉയർത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.

പരാതിക്കാരി റാത്തോറിനെ പൊതുപരിപാടികളിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് കേസിലെ രേഖകൾ വ്യക്തമാക്കുന്നത്. തുടർന്ന് റാത്തോർ അവർക്ക് രാഷ്ട്രീയ പിന്തുണയും സഖ്യവും വാഗ്ദാനം ചെയ്തതായി പരാതിക്കാരി മൊഴി നൽകിയിരുന്നു. ഈ വാഗ്ദാനം സ്വീകരിച്ചതിന് പിന്നാലെ അവർ ടെയ്‌ലിക് മഹാസംഘിന്റെ ജില്ലാ വനിതാ അധ്യക്ഷയായി നിയമിതയായെന്നും പിന്നീട് ഇരുവരും തമ്മിലുള്ള അടുപ്പം വർധിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു.

Related Post

കാറിൽ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലും;  ജീപ്പ് കുറുകെയിട്ട് വാഹനം തടഞ്ഞപ്പോൾ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം; നാലംഗ സംഘം പിടിയിൽ

കാറിൽ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലും; ജീപ്പ് കുറുകെയിട്ട് വാഹനം തടഞ്ഞപ്പോൾ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം; നാലംഗ സംഘം പിടിയിൽ

September 26, 2026
സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് സ്ത്രീകളെ എത്തിച്ചു, ഹോം സ്റ്റേയുടെ മറവിൽ അജിത് കുമാർ നടത്തിയിരുന്നത് അനാശാസ്യം, എല്ലാത്തിലും സഹായിയായി ബിജിനി, അനധികൃതമായി പാർപ്പിച്ച അഞ്ച് സ്ത്രീകളെ രക്ഷിച്ചു

അര്‍ധരാത്രി വന്ദേഭാരതില്‍ വച്ച് യുവതിയോട് മോശമായി പെരുമാറി, തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

September 26, 2026
മുഖ്യമന്ത്രി അഴിമതി പണം നേരിട്ട് കൈപ്പറ്റി, ഇതുവരെ പറഞ്ഞതെല്ലാം പച്ച കള്ളമാണ്, കേസെടുക്കണം,  വി ഡി സതീശന്‍ രാജിവയ്ക്കണമെന്ന് എം വിജിന്‍ എംഎല്‍എ

“എരണംകെട്ടവർ നാട് ഭരിച്ചാൽ മൃതദേഹം അഴുകും”, സ്വന്തം മണ്ഡലത്തിലെ ആശുപത്രിയിലേക്ക് ഫ്രീസർ വാങ്ങാൻ മുഖ്യമന്ത്രിക്ക് ഒരു സ്പോൺസറെ കിട്ടില്ലേ?? സതീശന്റെ യാത്രയ്ക്ക് ചെലവായ 20 ലക്ഷം രൂപയുണ്ടെങ്കിൽ 20 ഫ്രീസറുകൾ വാങ്ങാമായിരുന്നു, വിമര്‍ശനവുമായി എം വിജിന്‍ എംഎല്‍എ

September 26, 2026

കോടികൾ മുടക്കി നിർമ്മിച്ച മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം പൊളിക്കേണ്ട സ്ഥിതി, മുകളിലെ നിലയിലെ ടോയ്ലറ്റ് ഉപയോഗിച്ചാൽ താഴത്തെ നില വരെ ബുദ്ധിമുട്ടറിയും, മുഴുവൻ ടോയ്ലറ്റുകളും ചോർന്നൊലിക്കുന്ന നിലയില്‍, ജനങ്ങളുടെ പണം ധൂർത്തടിച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്??- വി ഡി സതീശന്‍

September 26, 2026

പരാതിക്കാരിയുടെ ഭർത്താവിന്റെ മൊഴിയും കോടതി പരിഗണിച്ചു. റാത്തോർ പരാതിക്കാരിയെ പതിവായി തന്റെ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നെന്നും ചില അവസരങ്ങളിൽ അവർ രാത്രി വൈകുംവരെ അവിടെ തുടരാറുണ്ടായിരുന്നെന്നും ഭർത്താവ് മൊഴി നൽകിയിരുന്നു.

ഇവയെല്ലാം പരിഗണിച്ച കോടതി, “രണ്ട് വിവാഹിതരും പ്രായപൂർത്തിയായവരുമായ വ്യക്തികൾ തമ്മിൽ ദീർഘകാലമായി പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നാണ്” പ്രോസിക്യൂഷൻ രേഖകൾ സൂചിപ്പിക്കുന്നതെന്ന് നിരീക്ഷിച്ചു.

അതേസമയം, പരാതിക്കാരിയുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന മൊഴികൾ അവരുടെ ഭർത്താവിൽ നിന്നും വിവാഹിതനായ മകനിൽ നിന്നും മരുമകളിൽ നിന്നും ലഭിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പ്രോസിക്യൂഷൻ അവതരിപ്പിച്ച സംഭവവിവരണത്തിൽ പരസ്പരവിരുദ്ധതകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടെന്നും സാധാരണ വിവേകമുള്ള ഒരാൾക്ക് അത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതിയുടെ വിലയിരുത്തൽ.

അതിനാൽ റാത്തോർ കുറ്റം ചെയ്തുവെന്ന ശക്തമായ സംശയം സൃഷ്ടിക്കുന്ന തരത്തിലുള്ള തെളിവുകൾ നിലവിലില്ലെന്നും കോടതി പറഞ്ഞു. ഇത്തരം പരസ്പരവിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികൾ തുടരുന്നത് നിയമനടപടികളുടെ ദുരുപയോഗത്തിനും നീതി പരാജയപ്പെടുന്നതിനും ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം 2025 ജനുവരിയിലാണ് പരാതിക്കാരി സീതാപുരിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ റാത്തോറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2020ൽ റാത്തോർ തന്നെ ബലാത്സംഗം ചെയ്തെന്നും പിന്നീട് ഭാര്യയെ വിവാഹമോചനം ചെയ്ത് തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി ബന്ധം തുടരുകയായിരുന്നുവെന്നുമായിരുന്നു പരാതി.

തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് റാത്തോറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വിചാരണക്കോടതിയിൽ റാത്തോർ ഡിസ്ചാർജ് ഹർജി സമർപ്പിച്ചെങ്കിലും അത് തള്ളുകയും കേസിൽ കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു. 2025 മേയ് 5ന് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. റാത്തോറിന്റെ ഡിസ്ചാർജ് അപേക്ഷ അനുവദിക്കുകയും ചെയ്തു. കുറ്റങ്ങൾ ചുമത്തിയതിന് ശേഷം പോലും ഡിസ്ചാർജ് നടപടികളുടെ നിയമസാധുത പരിശോധിക്കുന്നതിനുള്ള തന്റെ റിവിഷണൽ അധികാരം ഉപയോഗിക്കുന്നതിന് തടസമില്ലെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

പെൺകുട്ടിയെ നിരന്തരം പിന്തുടർന്നു, സുഹൃത്തിന്റെ ഫോൺ നശിപ്പിച്ചു; ചോദ്യം ചെയ്ത വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചു, കണ്ണിന് ഗുരുതര പരിക്ക്, കാഴ്ചയ്ക്ക് തകരാർ; യുവാവ് അറസ്റ്റിൽ

Tags: #rape caseallahabad-hc-dischargescongress-mp-rakesh-rathore
SendShareTweetShare

pathram desk 5

Next Post
ലോക ഗുണ്ടായിസത്തിന്റെ വക്താവായ ട്രംപിന്റെ  മുന്നിൽ അനുസരയുള്ള കുട്ടിയാണ് നരേന്ദ്രമോദി, കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണ്- എം വി ഗോവിന്ദന്‍

സ്പോൺസർമാരുടെ കീഴിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുന്നത്, മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ പോലും തയ്യാറാകുന്നില്ല,സ്പോൺസർഷിപ്പിലൂടെ വിമാനയാത്ര നടത്തുന്നതും വിദേശയാത്ര നടത്തുന്നതും പച്ചയായ നിയമലംഘനം, വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

കോടികൾ മുടക്കി നിർമ്മിച്ച മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം പൊളിക്കേണ്ട സ്ഥിതി, മുകളിലെ നിലയിലെ ടോയ്ലറ്റ് ഉപയോഗിച്ചാൽ താഴത്തെ നില വരെ ബുദ്ധിമുട്ടറിയും, മുഴുവൻ ടോയ്ലറ്റുകളും ചോർന്നൊലിക്കുന്ന നിലയില്‍, ജനങ്ങളുടെ പണം ധൂർത്തടിച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്??- വി ഡി സതീശന്‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.