Pathram Online
  • Home
  • NEWS
    314375

    വണ്ടിയുടെ വേഗത കുറച്ചുകൂടി കൂട്ടിയിരുന്നുവെങ്കിൽ അവന്മാര് ചത്തേനെ… ജീവിതത്തിൽ ഒരിക്കലും ഇനി ഇത് മറക്കില്ല!! തൃശൂരിൽ പോലീസ് വാഹനം യുവാക്കളെ ഇടിച്ചത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ, ഫോൺ റെക്കോർഡിംഗ് ദൃശ്യങ്ങൾ പുറത്തുവിട്ട് പരുക്കേറ്റ യുവാവിൻറെ കുടുംബം

    314370

    പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫ് ആക്കേണ്ടതില്ല!! ഇനി ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്, വിഷയത്തിൽ പൊതുപ്രതികരണം പാടില്ല- രമ്യ ഹരിദാസ് എംഎൽഎയ്ക്ക് കെപിസിസിയുടെ താക്കീത്

    314367

    വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ അപകടം, തിളച്ച സാമ്പാറുമായി പോകുന്നതിനിടെ കാൽ വഴുതി, 46 കാരി മുഖം കുത്തിവീണത് പാത്രത്തിനകത്തേക്ക്, ദാരുണാന്ത്യം- VIDEO

    314364

    ബിഹാറിൽ പത്താംക്ലാസുകാരിയെ പരസ്യമായി ഉപദ്രവിച്ച കേസ്; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രധാന പ്രതിയെ കാലിൽ വെടിവച്ചു വീഴ്ത്തി പോലീസ്, അഞ്ച് പേർ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്തെ രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു- പോലീസ്

    314359

    ‘ആരോ ഒരാൾ ഇതിന്റെ പിന്നിൽ ഉണ്ട്; ഞാനാണ് ‘അമ്മ’ പ്രസിഡന്റ് എങ്കിൽ ആ കസേരയും ചവിട്ടി ഒടിച്ച് ഇയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; മുഖ്യമന്ത്രിയോടും ആഭ്യന്തര വകുപ്പ് മന്ത്രിയോടും അപേക്ഷിക്കുകയാണ് ഇതിങ്ങനെ വിടരുത്‘: നടി ഉഷ ഹസീന

  • CINEMA

    314344

    വിനു മോഹനും വിദ്യയും വിവാഹമോചിതരായി; 13 വർഷത്തെ ദാമ്പത്യത്തിന് വിരാമം, അഭ്യൂഹങ്ങൾക്ക് പിന്നാലെ വേർപിരിയൽ

    314333

    ‘വഞ്ചിച്ചത് രാധ; ചെക്കുകൾ രാധ തന്നെ കൈമാറിയത് ’; 46 കോടി രൂപയുടെ തട്ടിപ്പ് പരാതി കള്ളമെന്ന് അംബിക; 50 സെന്റ് ഭൂമിയും സ്വർണവും തട്ടിയെന്നും ആരോപണം

    314243

    ‘പരാതി കൊടുത്ത് നാല് വർഷം കഴിഞ്ഞാണ് പരി​ഗണിച്ചത്; അടുത്തിടെ മറ്റൊരു സൈബർ പരാതിയും നൽകി; കാര്യമായ നടപടിയുണ്ടായില്ല; സൈബർ സെല്ലെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിവരും‘: മഞ്ജു പത്രോസ്

    314227

    ‘എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്; തെറാപ്പി ആരംഭിച്ചു ; സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്; എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്’: കുറിപ്പുമായി ഡോ. റോബിൻ രാധാകൃഷ്ണൻ

  • CRIME
  • SPORTS
    314348

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

    314218

    മാറ്റങ്ങളോടെയും വൻ താരനിരയോടെയും സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കുമായി ഏറ്റുമുട്ടും

    314082

    സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

    314047

    ‘അത്ര പോര; ആവശ്യമായ ടെക്നിക്കില്ല’; ടെസ്റ്റ് ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശി തിളങ്ങില്ലെന്ന് മോണ്ടി പനേസർ; മൈക്കൽ ക്ലാർക്കിന് ഭിന്നാഭിപ്രായം

    314026

    വനിതാ ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ ഒന്നടിക്കാൻ പോലും സമ്മതിക്കാതെ ടീം ഇന്ത്യ (19-0)!! ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കോർഡുമായി ദീപിക, ആ സ്റ്റിക്കിൽ നിന്ന് മാത്രം പിറന്നത് 8 ​ഗോളുകൾ

  • BUSINESS
    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
September 22, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

പട്‌ന: ബിഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പരസ്യമായി ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതിയെ പൊലീസ് ഏറ്റുമുട്ടലിനിടെ കാലിൽ വെടിവച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കേസിലെ പ്രധാന പ്രതിയായ നന്ദൻ യാദവിനാണ് വെടിയേറ്റത്.

തിളങ്ങുന്ന ഓറഞ്ച് നിറത്തിലുള്ള തലപ്പാവ് ധരിച്ച് പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളിൽ നന്ദൻ യാദവിനെ വ്യക്തമായി കാണാമായിരുന്നു. വെടിയേറ്റതിനെ തുടർന്ന് മുഖം മറച്ച നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോളിൽ കൈയിട്ടുകൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന യാദവിന്റെ ചിത്രങ്ങളും പുറത്തുവന്നു.

സംഭവസ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ നന്ദൻ യാദവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്നും രക്ഷപ്പെടാൻ ശ്രമിച്ച യാദവിന്റെ കാലിൽ വെടിയേറ്റതായും പോലീസ് വ്യക്തമാക്കി.

Related Post

വണ്ടിയുടെ വേഗത കുറച്ചുകൂടി കൂട്ടിയിരുന്നുവെങ്കിൽ അവന്മാര് ചത്തേനെ… ജീവിതത്തിൽ ഒരിക്കലും ഇനി ഇത് മറക്കില്ല!! തൃശൂരിൽ പോലീസ് വാഹനം യുവാക്കളെ ഇടിച്ചത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ, ഫോൺ റെക്കോർഡിംഗ് ദൃശ്യങ്ങൾ പുറത്തുവിട്ട് പരുക്കേറ്റ യുവാവിൻറെ കുടുംബം

വണ്ടിയുടെ വേഗത കുറച്ചുകൂടി കൂട്ടിയിരുന്നുവെങ്കിൽ അവന്മാര് ചത്തേനെ… ജീവിതത്തിൽ ഒരിക്കലും ഇനി ഇത് മറക്കില്ല!! തൃശൂരിൽ പോലീസ് വാഹനം യുവാക്കളെ ഇടിച്ചത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ, ഫോൺ റെക്കോർഡിംഗ് ദൃശ്യങ്ങൾ പുറത്തുവിട്ട് പരുക്കേറ്റ യുവാവിൻറെ കുടുംബം

September 22, 2026
ആദ്യം കുടുംബത്ത് കയറി തല്ലിപ്പിച്ചു… പാർട്ടി സസ്പെൻഡ് ചെയ്തിട്ടും കൂടെകൂട്ടണമെന്ന് വാശി, രമ്യ ഹരിദാസിന്റെ ലക്ഷ്യം എന്ത്? എംഎൽഎ കത്ത് സ്പീക്കർക്ക് നൽകിയത് തമ്മിൽ തല്ല് നടന്ന ദിവസത്തെ തീയതിയിൽ!! കത്ത് മടക്കിയതോടെ നിയമസഭാ സെക്രട്ടറിക്ക് നൽകിയേക്കും- കടുത്ത അതൃപ്തിയിൽ പ്രാദേശിക നേതാക്കൾ

പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫ് ആക്കേണ്ടതില്ല!! ഇനി ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്, വിഷയത്തിൽ പൊതുപ്രതികരണം പാടില്ല- രമ്യ ഹരിദാസ് എംഎൽഎയ്ക്ക് കെപിസിസിയുടെ താക്കീത്

September 22, 2026
വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ അപകടം, തിളച്ച സാമ്പാറുമായി പോകുന്നതിനിടെ കാൽ വഴുതി, 46 കാരി മുഖം കുത്തിവീണത് പാത്രത്തിനകത്തേക്ക്, ദാരുണാന്ത്യം- VIDEO

വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ അപകടം, തിളച്ച സാമ്പാറുമായി പോകുന്നതിനിടെ കാൽ വഴുതി, 46 കാരി മുഖം കുത്തിവീണത് പാത്രത്തിനകത്തേക്ക്, ദാരുണാന്ത്യം- VIDEO

September 22, 2026
‘ആരോ ഒരാൾ ഇതിന്റെ പിന്നിൽ ഉണ്ട്; ഞാനാണ് ‘അമ്മ’ പ്രസിഡന്റ് എങ്കിൽ ആ കസേരയും ചവിട്ടി ഒടിച്ച് ഇയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; മുഖ്യമന്ത്രിയോടും ആഭ്യന്തര വകുപ്പ് മന്ത്രിയോടും അപേക്ഷിക്കുകയാണ് ഇതിങ്ങനെ വിടരുത്‘: നടി ഉഷ ഹസീന

‘ആരോ ഒരാൾ ഇതിന്റെ പിന്നിൽ ഉണ്ട്; ഞാനാണ് ‘അമ്മ’ പ്രസിഡന്റ് എങ്കിൽ ആ കസേരയും ചവിട്ടി ഒടിച്ച് ഇയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; മുഖ്യമന്ത്രിയോടും ആഭ്യന്തര വകുപ്പ് മന്ത്രിയോടും അപേക്ഷിക്കുകയാണ് ഇതിങ്ങനെ വിടരുത്‘: നടി ഉഷ ഹസീന

September 22, 2026

കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കൂടാതെ രണ്ട് പ്രായപൂർത്തിയാകാത്തവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞുവരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ ചൗധരി പറഞ്ഞു.പോലീസ് അതിവേഗം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേസിലെ ഒരു പ്രതിയെയും വെറുതെ വിടില്ലെന്നും ബിഹാർ മന്ത്രി ശ്രാവൺ കുമാറും വ്യക്തമാക്കി.

“ഇത് വളരെ ദുഃഖകരമായ സംഭവമാണ്. അപലപിച്ചാലും മതിയാകാത്തവിധം ലജ്ജാകരമായ സംഭവമാണിത്. സംഭവത്തിൽ ഉൾപ്പെട്ടവരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു. കുറ്റക്കാരെ കണ്ടെത്തി പോലീസ് കർശന നടപടി സ്വീകരിക്കുകയാണ്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ആരെയും വെറുതെ വിടില്ല. ഏറ്റവും ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ പ്രവർത്തിച്ചുവരികയാണ്,” മന്ത്രി പറഞ്ഞു.

അതേസമയം സെപ്റ്റംബർ 19നാണ് കേസിനാസ്പദമായ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്. ഒരു സംഘം യുവാക്കൾ ഒരു ആൺകുട്ടിയെ മർദിക്കുകയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. പെൺകുട്ടിയെ ആൺകുട്ടിയിൽ നിന്ന് വേർപെടുത്താനും സംഘം ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.

പത്താം ക്ലാസ് വിദ്യാർഥികളായ ഇരുവരും കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘം ഇവരെ സമീപിച്ചത്. ഒരാൾ ആൺകുട്ടിയെ കോളറിൽ പിടിച്ച് വലിക്കുന്നതിനിടെ പെൺകുട്ടി അവനെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ഇതിനിടെയാണ് പ്രധാന പ്രതിയായ നന്ദൻ യാദവ് ദൃശ്യത്തിലേക്ക് എത്തുന്നത്. ഇയാൾ പെൺകുട്ടിയുടെ കഴുത്തിൽ പിടിച്ച് തിരിക്കുകയും തുടർന്ന് കൈകളിൽ എടുത്തുകൊണ്ട് കുറച്ചുദൂരം ഓടുകയും ചെയ്യുന്നു. യാദവ് പെൺകുട്ടിയെയും കൊണ്ട് ഓടുന്നതിനിടെ അവളുടെ കാലുകൾ വായുവിൽ പിടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ആൺകുട്ടി ഓടിയെത്തി പെൺകുട്ടിയെ യാദവിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ യാദവ് പെൺകുട്ടിയെ താഴെയിറക്കി. തുടർന്ന് കൈയുടെ പിൻഭാഗം ഉപയോഗിച്ച് പെൺകുട്ടിയെ തള്ളുകയും അവളുടെ നെഞ്ചിൽ സ്പർശിക്കുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം. തുടർന്നും യാദവ് പെൺകുട്ടിയെ തള്ളുന്നതിനിടെ ആൺകുട്ടി അവൾക്ക് മുന്നിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പങ്കുവയ്ക്കുകയോ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ ജാമുയി പോലീസ് നടപടികൾ ശക്തമാക്കി. പ്രായപൂർത്തിയാകാത്ത ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് ജാമുയി പോലീസ് സൂപ്രണ്ട് വിശ്വജീത് ദയാൽ മുന്നറിയിപ്പ് നൽകി.

‘ആരോ ഒരാൾ ഇതിന്റെ പിന്നിൽ ഉണ്ട്; ഞാനാണ് ‘അമ്മ’ പ്രസിഡന്റ് എങ്കിൽ ആ കസേരയും ചവിട്ടി ഒടിച്ച് ഇയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; മുഖ്യമന്ത്രിയോടും ആഭ്യന്തര വകുപ്പ് മന്ത്രിയോടും അപേക്ഷിക്കുകയാണ് ഇതിങ്ങനെ വിടരുത്‘: നടി ഉഷ ഹസീന
.

Tags: jamui-key-accusedpolice encountershot
SendShareTweetShare

pathram desk 5

Next Post
വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ അപകടം, തിളച്ച സാമ്പാറുമായി പോകുന്നതിനിടെ കാൽ വഴുതി, 46 കാരി മുഖം കുത്തിവീണത് പാത്രത്തിനകത്തേക്ക്, ദാരുണാന്ത്യം- VIDEO

വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ അപകടം, തിളച്ച സാമ്പാറുമായി പോകുന്നതിനിടെ കാൽ വഴുതി, 46 കാരി മുഖം കുത്തിവീണത് പാത്രത്തിനകത്തേക്ക്, ദാരുണാന്ത്യം- VIDEO

ആദ്യം കുടുംബത്ത് കയറി തല്ലിപ്പിച്ചു… പാർട്ടി സസ്പെൻഡ് ചെയ്തിട്ടും കൂടെകൂട്ടണമെന്ന് വാശി, രമ്യ ഹരിദാസിന്റെ ലക്ഷ്യം എന്ത്? എംഎൽഎ കത്ത് സ്പീക്കർക്ക് നൽകിയത് തമ്മിൽ തല്ല് നടന്ന ദിവസത്തെ തീയതിയിൽ!! കത്ത് മടക്കിയതോടെ നിയമസഭാ സെക്രട്ടറിക്ക് നൽകിയേക്കും- കടുത്ത അതൃപ്തിയിൽ പ്രാദേശിക നേതാക്കൾ

പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫ് ആക്കേണ്ടതില്ല!! ഇനി ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്, വിഷയത്തിൽ പൊതുപ്രതികരണം പാടില്ല- രമ്യ ഹരിദാസ് എംഎൽഎയ്ക്ക് കെപിസിസിയുടെ താക്കീത്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.