കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം.
കൊച്ചിയിലെ പള്ളിമുക്കിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ യുവാവാണ് വടിവാള്‍ വീശിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാവ് വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയതെന്ന് കടയുടമ പറയുന്നു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Related Post
Tags: crime






