Pathram Online
  • Home
  • NEWS
    313037

    പുതിയ അ​ഗ്നി പരീക്ഷണമൊരുക്കി എംവിഡി, ലൈസൻസ് കയ്യിൽ കിട്ടാൻ ഇനി മുതൽ ലേണേഴ്സും ടെസ്റ്റും മാത്രം പോരാ, ഹസാർഡ് പെർസെപ്ഷനും പാസാകണം, പരീക്ഷ കമ്പ്യൂട്ടർ മുഖേന- പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക ഡിസംബർ ഒന്നു മുതൽ

    313033

    ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

    313030

    എനിക്കെതിരെ വിമർശനമുണ്ടായില്ലെങ്കിൽ എന്ത് സമ്മേളനം? ഞാൻ മാത്രമല്ല ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്… അതെല്ലാം തിരുത്തും, പുതിയ ശക്തിയായി മുന്നോട്ടേക്ക് കൊണ്ടുപോകും- ലോക്സഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പരാജയ കാരണം പരിശോധിച്ചിരുന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ പൂർണമായിരുന്നില്ല- എം.വി. ഗോവിന്ദൻ

    313027

    എന്നാലും ആരായിരിക്കും ആ വിശാല ഹൃദയൻ? കുടുംബത്തിൽ നിന്ന് പോകട്ടെ സ്വന്തം വോട്ട് പോലും ചെയ്യാനായില്ല… തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 12 വാർഡിൽ ജയിച്ചു, പക്ഷെ ഒരു വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

    313025

    മകനെ സ്വന്തം മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി വേറെ താമസം തുടങ്ങി, ഒന്നു പറഞ്ഞ് രണ്ടാമത്തെതിന് വഴക്ക് കൂടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്യും, ഭർത്താവ് ഏകമകനാണെന്ന് വിവാഹത്തിനു മുൻപേ അറിയില്ലേ?… യുവതിയുടെ ഹർജി തള്ളി, കുടുംബക്കോടതി അനുവദിച്ച വിവാഹമോചനം ശരിവച്ച് മദ്രാസ് ഹൈക്കോടതി

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

    312499

    വിട്ടോ സ്വർണകടയിലേയ്ക്ക്; വില ഇടിഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ, ഇന്നത്തെ വില ₹1,12,120

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

    311298

    ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർ‍ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അപകടത്തിനു പിന്നിൽ 50 വർഷം പഴക്കമുള്ള കെട്ടിടത്തിലെ അറ്റകുറ്റ പണികളും വെള്ളക്കെട്ടും, തൂണുകൾക്ക് ബലക്കുറവുണ്ടായതോടെ കെട്ടിടം നിലംപതിച്ചു!! സത്യ നികേതൻ കെട്ടിട ദുരന്തത്തിൽ മരണം ആറായി, ആറുപേർക്ക് പരുക്ക്

by pathram desk 5
September 7, 2026
A A
അപകടത്തിനു പിന്നിൽ 50 വർഷം പഴക്കമുള്ള കെട്ടിടത്തിലെ അറ്റകുറ്റ പണികളും വെള്ളക്കെട്ടും, തൂണുകൾക്ക് ബലക്കുറവുണ്ടായതോടെ കെട്ടിടം നിലംപതിച്ചു!! സത്യ നികേതൻ കെട്ടിട ദുരന്തത്തിൽ മരണം ആറായി, ആറുപേർക്ക് പരുക്ക്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതൻ പ്രദേശത്ത് പഴക്കമേറിയ കെട്ടിടം തകർന്നുവീണ് ആറ് പേർ മരിച്ച സംഭവത്തിൽ ബേസ്മെന്റിലെ വെള്ളക്കെട്ടും കെട്ടിടത്തിൽ നടത്തിയിരുന്ന അറ്റകുറ്റപ്പണികളുമാണ് തകർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഞായറാഴ്ചയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ ആറ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഏകദേശം 50 വർഷം പഴക്കമുള്ള കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടന്നുവരുന്നതിനിടെയാണ് അപകടമുണ്ടായത്. ബേസ്മെന്റിൽ നടത്തിയിരുന്ന ജോലികൾക്കിടെ കെട്ടിടത്തിലെ ഒരു തൂണിന് ഘടനാപരമായ പിന്തുണ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇതോടെ കെട്ടിടത്തിന്റെ പ്രധാന ഘടന ദുർബലപ്പെടുകയും പിന്നീട് പൂർണമായും തകർന്നുവീഴുകയുമായിരുന്നു.

അതുപോലെ ബേസ്മെന്റിൽ വെള്ളം കെട്ടിക്കിടന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വെള്ളക്കെട്ടും പഴയ കെട്ടിടത്തിൽ നടന്നുകൊണ്ടിരുന്ന അറ്റകുറ്റപ്പണികളും ഒരുമിച്ച് കെട്ടിടത്തിന്റെ ഘടനയെ ബാധിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. തകർച്ചയുടെ കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ പരിശോധനയും അന്വേഷണവും തുടരുകയാണ്.

Related Post

ആ​ർ​സി ബു​ക്കു​ക​ൾ മാർച്ച് ഒന്നുമുതൽ പൂർണമായും ഡി​ജി​റ്റൽ; ഫോ​ൺ ന​മ്പ​റുകൾ ആർസി ബുക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണം, ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന ഫോ​ൺ ന​മ്പ​റുകൾ നൽകണം- ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ

പുതിയ അ​ഗ്നി പരീക്ഷണമൊരുക്കി എംവിഡി, ലൈസൻസ് കയ്യിൽ കിട്ടാൻ ഇനി മുതൽ ലേണേഴ്സും ടെസ്റ്റും മാത്രം പോരാ, ഹസാർഡ് പെർസെപ്ഷനും പാസാകണം, പരീക്ഷ കമ്പ്യൂട്ടർ മുഖേന- പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക ഡിസംബർ ഒന്നു മുതൽ

September 14, 2026
ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

September 14, 2026
ചോദ്യം ചെയ്യണമെങ്കിൽ വിളിപ്പിച്ചാൽ പോരെ? ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതേണ്ട, വഴങ്ങാൻ മനസ്സില്ല. തോറ്റാൽ എല്ലാം തോറ്റെന്ന് കരുതുന്നവർ അല്ല ഇടതുപക്ഷം, പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയെന്ന് എം വി ഗോവിന്ദന്‍

എനിക്കെതിരെ വിമർശനമുണ്ടായില്ലെങ്കിൽ എന്ത് സമ്മേളനം? ഞാൻ മാത്രമല്ല ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്… അതെല്ലാം തിരുത്തും, പുതിയ ശക്തിയായി മുന്നോട്ടേക്ക് കൊണ്ടുപോകും- ലോക്സഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പരാജയ കാരണം പരിശോധിച്ചിരുന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ പൂർണമായിരുന്നില്ല- എം.വി. ഗോവിന്ദൻ

September 14, 2026
ഘടകകക്ഷികൾക്കും കൂടു വിട്ട് ചേക്കേറിയവർക്കും വാരിക്കോരി കൊടുത്തു, പാർട്ടിയിലുണ്ടായിരുന്ന പ്രമുഖരെ മൈൻഡ് ചെയ്തില്ല…കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ തുടങ്ങിയവരെ തഴഞ്ഞു; ബി.ജെ.പി.യിൽ പൊട്ടിത്തെറി

എന്നാലും ആരായിരിക്കും ആ വിശാല ഹൃദയൻ? കുടുംബത്തിൽ നിന്ന് പോകട്ടെ സ്വന്തം വോട്ട് പോലും ചെയ്യാനായില്ല… തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 12 വാർഡിൽ ജയിച്ചു, പക്ഷെ ഒരു വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

September 14, 2026

അതേസമയം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തിങ്കളാഴ്ച സംഭവസ്ഥലത്തെ സ്ഥിതിഗതികൾ വിശദീകരിച്ചു. ബേസ്മെന്റിലെ വെള്ളക്കെട്ടും പഴയ കെട്ടിടത്തിൽ നടത്തിയിരുന്ന അറ്റകുറ്റപ്പണികളും ചേർന്നാണ് കെട്ടിടം തകർന്നതെന്നാണ് പ്രാഥമിക വിവരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അപകടസ്ഥലത്തെ ഏകദേശം 80 ശതമാനം അവശിഷ്ടങ്ങളും നീക്കം ചെയ്തതായി അവർ അറിയിച്ചു. ബേസ്മെന്റിലെ അവശിഷ്ടങ്ങൾ മാത്രമാണ് ഇനി നീക്കം ചെയ്യാനുള്ളതെന്നും അവർ പറഞ്ഞു. ഇതുവരെ 12 പേരെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ഇതിൽ ആറ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്നും അവർ വ്യക്തമാക്കി.

രക്ഷപ്പെട്ടവരുടെ കുടുംബങ്ങളുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ചികിത്സാ നടപടികൾ പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നും ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപകടത്തിന് പിന്നാലെ ഡൽഹിയിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കർശന പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടകരമായ നിലയിലുള്ള ഒരു കെട്ടിടവും ഒഴിവാക്കില്ലെന്നും ഇത്തരം കെട്ടിടങ്ങൾക്ക് ഘടനാപരമായ സുരക്ഷാ പരിശോധന നടത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

അതേസമയം, രക്ഷാപ്രവർത്തനം തുടരുന്നതിനിടെ സമീപത്തെ മറ്റൊരു കെട്ടിടവും സുരക്ഷാ ഭീഷണിയുയർത്തുന്നതായി അധികൃതർ അറിയിച്ചു. ഏകദേശം 40 മുതൽ 50 വർഷം വരെ പഴക്കമുള്ള ഈ കെട്ടിടം ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും നിലവിൽ അത് അസ്ഥിരമായ നിലയിലായതിനാൽ ഉടൻ പൊളിക്കുന്നത് അപകടകരമാണെന്ന് ഡൽഹി മന്ത്രി മൻജീന്ദർ സിങ് സിർസ പറഞ്ഞു.

അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടയിൽ സമീപത്തെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനും അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും വലിയ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ ദുരന്ത നിവാരണ സേനയായ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടർന്നുവരികയാണ്.

അതിനിടെ, അപകടത്തെ തുടർന്ന് സത്യ നികേതൻ മേഖലയിലെ ഒരു കെട്ടിടത്തിനെതിരെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എം.സി.ഡി) പൊളിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ 348-ാം വകുപ്പ് പ്രകാരമാണ് നടപടി. സത്യ നികേതനിലെ ഹൗസ് നമ്പർ 13 അപകടകരവും ജീർണിച്ചതുമായ അവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്.

ഉത്തരവ് ലഭിച്ച് മൂന്ന് ദിവസത്തിനകം കെട്ടിടം ഉടമയോ, താമസക്കാരോ പൊളിച്ചുനീക്കണമെന്നാണ് നിർദേശം. നിശ്ചിത സമയത്തിനുള്ളിൽ പൊളിക്കൽ നടപടി സ്വീകരിച്ചില്ലെങ്കിൽ എം.സി.ഡി തന്നെ കെട്ടിടം പൊളിച്ചുനീക്കുമെന്നും അതിനുള്ള ചെലവ് വസ്തുനികുതി കുടിശ്ശികയായി ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കെട്ടിടത്തിന്റെ അവസ്ഥ സമീപത്ത് താമസിക്കുന്നവർക്കും കെട്ടിടത്തിലെത്തുന്നവർക്കും മാത്രമല്ല, വഴിയിലൂടെ കടന്നുപോകുന്നവർക്കും സമീപ കെട്ടിടങ്ങളിലെ താമസക്കാർക്കും ഭീഷണിയാണെന്നും എം.സി.ഡി ചൂണ്ടിക്കാട്ടി.

അപകടത്തെ തുടർന്ന് സത്യ നികേതൻ മേഖലയിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. സഫ്ദർജങ് ആശുപത്രി, ധൗല കുവാൻ, ആർ.ടി.ആർ മാർഗ്, ബെനിറ്റോ ജുവാരസ് മാർഗ് എന്നിവയുമായി ബന്ധപ്പെടുന്ന റോഡുകളിൽ രക്ഷാപ്രവർത്തനത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.

അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ യാത്രക്കാർ ബാധിത റോഡുകൾ പരമാവധി ഒഴിവാക്കണമെന്നും സാധ്യമെങ്കിൽ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഡൽഹി ട്രാഫിക് പോലീസ് നിർദേശിച്ചു. അപകടസ്ഥലത്തിന് സമീപം വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ ആളുകൾ കൂട്ടംകൂടുകയോ ചെയ്യരുതെന്നും പോലീസ് അഭ്യർഥിച്ചു.

ആംബുലൻസുകൾക്കും രക്ഷാപ്രവർത്തകർക്കും മറ്റ് അടിയന്തര സേവന വാഹനങ്ങൾക്കും തടസമില്ലാതെ സ്ഥലത്തെത്താൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പോലീസ് വ്യക്തമാക്കി.

സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തു, ഇറാനിൽ 19കാരികളായ ഇരട്ട സഹോദരിമാരെ വീട്ടിൽ നിന്ന് വലിച്ചിറക്കിക്കൊണ്ടുപോയി, കൈമുട്ടുകൾക്കും വിരലുകളുടെ സന്ധികൾക്കും കാലുകൾക്കും അടിച്ചുതകർത്തു, മുടികൾ പിഴുതെടുത്ത നിലയിൽ!! സഹോദരിയെ ബലാത്സം​ഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു, ഒരാൾക്ക് വധശിക്ഷ, മറ്റൊരാൾക്ക് 25 വർഷം തടവ്

Tags: satya-niketan-building-collapse
SendShareTweetShare

pathram desk 5

Next Post
ബിരിയാണി അരിയുടെ മൂന്ന് ചാക്കുകളിൽ യുവതിയുടെയും കുഞ്ഞിന്റെയും ശരീരഭാഗങ്ങൾ;  മുറിച്ചത് യന്ത്രസഹായത്തോടെ, മൃതദേഹങ്ങൾ അഞ്ചുദിവസത്തോളം വെള്ളത്തിൽ കിടന്നുവെന്ന് ഫോറൻസിക് പരിശോധന റിപ്പോർട്ട്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട;അവർ എത്തിച്ചേർന്നിടം നന്നാക്കട്ടെ; പാർട്ടിക്കുള്ളിൽനിന്ന് വിമർശനവുമായി രംഗത്തെത്തുന്ന ‘നന്മമരങ്ങളുണ്ട്’, അതിന്റെ ആവശ്യവും ഇല്ല‘: തോമസ് ഐസക്, ജി. സുധാകരൻ എന്നിവർക്കിട്ട് ഓങ്ങി ആലപ്പുഴ സി.പി.എം. യോഗം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.